Chapter Title : ഹരിത മനോഹരം 2 [ശ്രീരാജ്]
ആവാം, പക്ഷെ ഇത്രയ്ക്കു വേണോ.. ആയിഷ മാമിനെ പോലെ സ്ഥായീ ഭാവം അല്ലല്ലോ ചേച്ചിക്ക്.. അൽപം ചിരിച്ചൊക്കെ സംസാരിക്കാലോ എല്ലാവരോടും.
വീണ : ചിരിക്കാനും എന്തെങ്കിലും വേണ്ടേ ഹരി.. ജീവിതത്തിലെ ആകെ സന്തോഷം ദേവൂട്ടി ആണ്.. ബാക്കി ഇങ്ങനെ പോയി കൊണ്ടിരിക്കുകയല്ലേ..
ഹരി : അതൊക്കെ മാറ്റി എടുക്കാലോ ചേച്ചി, അതല്ലേ ജീവിതം.
വീണ: നല്ല ആളാണ് മറുപടി പറയുന്നത്.. ഇനി പ്രണയിക്കില്ല എന്ന് ശബദം എടുത്ത നീ തന്നെ പറയണം.
ഹരി : രണ്ടും രണ്ട് കേസ് അല്ലെ. ഞാൻ സ്വയം എടുത്ത തീരുമാനം ആണ്. ചേച്ചി അങ്ങിനെ അല്ലല്ലോ.. പിന്നെ, എനിക്കും മാറ്റം സംഭവിക്കാം. ഉറപ്പൊന്നുമില്ല.
വീണ : ദീപ്തി മോന്റെ ഉള്ള് ഇളക്കിയോടാ?..
ഹരി : എയ്, നോ ചാൻസ്.. ചേച്ചി ആയിരുന്നേൽ ഒരു ചാൻസ് നോക്കാർന്നു..
അയച്ച ശേഷം ആണ് വേണ്ടിയിരുന്നില്ല തോന്നിയത്. അതുകൊണ്ട് തന്നെ വേഗം ഡിലീറ്റ് ചെയ്തു ഹരി...
വീണ : ഡിലീറ്റ് ചെയ്തോണ്ട്, പറഞ്ഞത് തിരിച്ചെടുക്കാം എന്ന് വിചാരിച്ചോ..🤔
ഹരി : ചേച്ചി, സത്യം, അമ്മ സത്യം, നിങ്ങളുടെ ചിരിക്ക് അത്രക്ക് പ്രത്യേകത ഉണ്ട്.. എത്ര ടെൻഷനിലും ആ ചിരി കണ്ടാൽ ഉണ്ടല്ലോ,, ഒരു മനസ്സമാധാനം കിട്ടും.. അതോണ്ടല്ലേ, ഒരു ചാൻസ് എന്ന് പറഞ്ഞത്. എനിക്ക് വേണ്ടതും മനസ്സമാധാനം ആണ്... 😀😀
വീണ : ഓ.. അങ്ങിനെ... അപ്പോൾ എന്റെ ചിരി മാത്രം മതി നിനക്ക്... 🫤
ഹരി : ചിരി മാത്രമായി എടുക്കാൻ വകുപ്പില്ലാലോ, മൊത്തത്തിൽ എടുത്താൽ അല്ലെ, ചിരി കൂടെ കിട്ടൂ..
വീണ :
💬 Comments
View all comments