0%

Chapter Title : ഹരിത മനോഹരം 2 [ശ്രീരാജ്]

Author : Kambikathakal Read All Parts 2.6K

ആണ്, ഇന്ന് ഇപ്പോൾ ഉള്ള കമ്പനിയിൽ ജോയിൻ ചെയ്യുന്നത്. നടി ആശ അരവിന്ദിനെയോ, അനു നായരേയോ ആലോചിക്കാം.

" ഗുഡ് നൈറ്റ്‌ ചേച്ചി "... ഫോൺ താഴെ വാക്കുന്നതിനു മുൻപ്, ഹരി വീണക്ക് ഒരു മെസ്സേജ് അയച്ചു.

വീണയുടെ മറുപടി പെട്ടെന്ന് തന്നെ വന്നു : ഗൂഡ്‌നൈറ്റ്‌ ഹരി...

ഹരി : ഉറങ്ങിയില്ലേ ചേച്ചി..

വീണ: കിടക്കുന്നു... ദേവു ഇപ്പോൾ ഉറങ്ങിയേ ഉള്ളു... നീ കിടന്നില്ലേ....

ഹരി : കിടന്നു.. ചേച്ചിടെ ഫോട്ടോ നോക്കി കിടക്കായിരുന്നു. അപ്പോൾ തോന്നി ഗൂഡ്‌നൈറ്റ്‌ അയക്കാം എന്ന്..

വീണ : ഈ നേരത്തെ നോട്ടം അത്ര ശരിയല്ലല്ലോ ഹരി. അത് ഡിലീറ്റ് ചെയ്തു കളഞ്ഞേക്ക്..

ഹരി : അയ്യോ ചേച്ചി, വേറൊന്നും ഉദ്ദേശിച്ചിട്ടില്ല.. ദേ ഡിലീറ്റ് ചെയ്തു, ഗുഡ് നൈറ്റ്‌...

ഹരിക്ക് ആകെ അയ്യത്തടാ എന്നായി. ഉടനെ ക്ലിയർ ചാറ്റ് ചെയ്ത്, ഫോട്ടോ അടക്കം കളഞ്ഞു...

വീണ : നീയെന്താ ഹരി ഇങ്ങനെ.. എന്ത് പറഞ്ഞാലും അപ്പോൾ മനസ്സിൽ കയറ്റും..ഒരു തമാശ പോലും പറയാൻ പറ്റില്ല നിന്നോട്..

ഹരി : ചേച്ചി പറയുമ്പോൾ ആണ് അങ്ങിനെ എനിക്ക്.. ചേച്ചി ആരോടും തമാശ പറയുന്ന ടൈപ്പ് അല്ലല്ലോ.ഇങ്ങനെ മുഖം കൂർപ്പിച്ചു എപ്പോഴും സീരിയസ്.. അതുകൊണ്ടാണ്..

വീണ : അത് മാത്രം പറയരുത്. ഞാൻ നിന്നോട് അങ്ങിനെ അല്ലല്ലോ..

ഹരി : ആയിരുന്നല്ലോ, ഇപ്പോൾ അല്ലെ, ചെറുതായി ഒന്ന് മാറിയത്.

വീണ : ഓഫീസിൽ ചിരിച്ചു കളിച്ചു, തമാശ പറഞ്ഞു നടന്നാൽ കാര്യം നടക്കില്ല ഹരി. സീരിയസ്നസ്സ് കീപ് ചെയ്യേണ്ടേ.

ഹരി : കുറച്ചൊക്കെ

💬 Comments

View all comments