0%

Chapter Title : ഹരിത മനോഹരം 2 [ശ്രീരാജ്]

Author : Kambikathakal Read All Parts 2.6K

ഉടനെ കുതിച്ചു, ആയിഷയുടെ ഓഫീസിലേക്ക്..

ആയിഷ കൊടുത്ത ജോലി ചെയ്യുന്നതിനിടയിൽ ആണ്, ഹരിയുടെ ഫോണിൽ മെസ്സേജ് വരുന്നത്..

ജോലിക്കിടയിൽ തന്നെ ഫോൺ എടുത്തു നോക്കിയ ഹരി കണ്ടത്, വീണ ചേച്ചിയുടെ മെസ്സേജ് ആണ്. അതും ചേച്ചിയുടെ ഫോട്ടോ, ഇരുപതുകളിലെ വീണയുടെ ഫോട്ടോ.

ഹരി പറഞ്ഞ പോലെ, ചിരിച്ചു കൊണ്ട്, മുഖത്ത് ഒരു പൂ ചേർത്ത് പിടിച്ചു കൊണ്ട്, ഗാർഡനിൽ നിൽക്കുന്ന ഫോട്ടോ..

ഹരി താൻ ചെയ്തു കൊണ്ടിരുന്ന ജോലി നിർത്തി, ഫോട്ടോയെ അതി സൂക്ഷ്മം നോക്കി, ഫോട്ടോക്ക് ❤️ചിഹ്നം കൊടുത്ത്, വീണയെ നോക്കി .. തന്റെ ഹൃദയത്തിന്റെ ഭാഗത്ത്‌ കൈ കൊണ്ട് തൊട്ട് ചിരിച്ചു.

രാത്രിയിൽ ഉറങ്ങുന്നതിനു മുൻപ് ഹരി വീണ്ടും വീണയുടെ ഫോട്ടോയിൽ തന്നെ നോക്കി കുറെ നേരം. ദുരുദ്വേശം ഒന്നും ഉണ്ടായിരുന്നില്ല ഹരിക്ക്, കാരണം, വീണയുടെ കഥ അറിയാമായിരുന്നു ഹരിക്ക്........

....വീണ...വീണ വേണു.. ഇപ്പോൾ വീണ്ടും വീണ... വളരെ ഫ്രീ ആയി പെരുമാറുന്ന പ്രകൃതം, ദേവൂട്ടി ഉണ്ടാകുന്നതു മുപ്പത്തി അഞ്ചു വയസ്സിൽ. ഇനി ജീവിതം ദേവൂട്ടിക്ക് എന്ന് പറഞ്ഞു മാറ്റി വച്ചു വീണ.

ഭർത്താവ് വേണുവിന്റെ അവിഹിദം കണ്ടു പിടിച്ചതോടെ ആണ് ജീവിതം മാറി മറിഞ്ഞത്. എല്ലാറ്റിനും കാരണം, ദേവൂന്നോടുള്ള അമിത സ്നേഹം ആണ്, തന്നെ സ്നേഹിക്കാൻ, തന്നെ അപ്പാടെ മറന്നു, അതുകൊണ്ട് ആണ് താൻ ഈ ബന്ധത്തിൽ എന്നൊക്കെ ഉള്ള വിജയന്റെ തിരിച്ചുള്ള കുറ്റ പെടുത്തലുകൾ ഉൾകൊള്ളാൻ ആകാതെ ആണ് വീട് വീട്ടിറങ്ങുന്നത്.

അതിനിടയിലൂടെ തുടങ്ങിയ കേസ്. തന്റെ ജൂനിയർ ആയി ആദ്യ കാലത്ത്, താൻ പണി പഠിപ്പിച്ച, ആയിഷയുടെ നിർബന്ധ പ്രകാരം

💬 Comments

View all comments