0%

Chapter Title : ഹരിത മനോഹരം 2 [ശ്രീരാജ്]

Author : Kambikathakal Read All Parts 2.6K

ഞാൻ ഉണ്ടാവും കൂടെ...

ഹരി : സമയം ഒരുപാട് ആയില്ലേ, ഉറങ്ങണ്ടേ ചേച്ചിക്ക്..

വീണ : നിനക്ക് ഉറക്കം വരുന്നുണ്ടല്ലേ, എന്നാ വിട്ടോ..

ഹരിക്ക് തോന്നി ചേച്ചിക്ക് സംസാരിച്ചിരിക്കാൻ താല്പര്യം ഉള്ളോണ്ടാണ് അങ്ങിനെ പറഞ്ഞത് എന്ന്..

ഹരി : ഞാൻ ഒരുപാട് സമയം ആവും ഉറങ്ങാൻ. കണ്ണടച്ചാൽ പലതും ഓർമ വരും.. തിരിഞ്ഞും മറിഞ്ഞും കിടന്ന് എപ്പോഴോ അങ്ങിനെ ഉറങ്ങി പോവാറാണ് പതിവ്.

വീണ : എല്ലാം ശരിയാവും ടാ.. നീ എന്റെ ഫോട്ടോ നോക്കി കിടന്നോ വല്ല ഗുണവും കിട്ടുമെങ്കിൽ..

ഹരി : അത് ഡിലീറ്റ് ചെയ്തല്ലോ.. ചേച്ചി അല്ലെ പറഞ്ഞത്..

വീണ അതെ ഫോട്ടോ വീണ്ടും അയച്ചു, ഹരിക്ക്. എന്നിട്ട് പറഞ്ഞു : ഇനി ഡിലീറ്റ് ചെയ്യേണ്ട, സേവ് ചെയ്തു വച്ചോ...

ഹരി : താങ്ക്സ് ചേച്ചി,, അല്ല ഇത് ഊട്ടി അല്ലെ?..

വീണ : മ്മ്, അതെ,, കോളേജ് സമയത്തെ ഫോട്ടോ..

ഹരി : വൗ... അടിപൊളി, കോളേജ് ബ്യൂട്ടി ആയിരുന്നു, അല്ലെ....

വീണ ചിരിച്ചു കൊണ്ട് : വേണമെങ്കിൽ പറയാം.. അന്നത്തെ കാലം അല്ലെ, മോഡേൺ ഡ്രസ്സ് സെൻസ് ഒന്നും തുടങ്ങിയിട്ടില്ലല്ലോ..

ഹരി : എന്ത് മോഡേൺ,, ഇതല്ലേ ഭംഗി.. എന്നാലും ഇപ്പോഴും ഇങ്ങനെ മെയ്ന്റെയ്ൻ ചെയ്യുന്നത് എങ്ങിനെ ആണ്, ആയുർവേദ ലേഹ്യം വല്ലതും..

വീണ : കളിയാക്കെടാ കളിയാക്ക്..

ഹരി: ഞാൻ കളിയാക്കിയതല്ല എന്റെ ചേച്ചി, ചേച്ചിക്കൊരു ഇരട്ടപ്പേര് വരെ എന്റെ മനസ്സിൽ ഉണ്ട്..

വീണ: അതെന്താടാ..

ഹരി : സന്തൂർ മമ്മി... 😜😜 ഇനി, അതെ വിളിക്കു...

വീണ

💬 Comments

View all comments