Chapter Title : ഹരിത മനോഹരം 2 [ശ്രീരാജ്]
: പോടാ അവിടുന്ന്, നല്ല തല്ലു കിട്ടും, നിനക്ക് ഓഫീസിൽ എങ്ങാനും വിളിച്ചാൽ..
ഹരി : ആരും കേൾക്കാതെ വിളിച്ചാലോ..🤔
വീണ: അങ്ങിനെ ആണെങ്കിൽ കുഴപ്പമില്ല.. 😀
ഹരി : അപ്പോൾ ചേച്ചി ഇന്ന് മുതൽ എന്റെ സന്തൂർ മമ്മി ആണ്.. 😀😀
വീണ: 😀😀😀..
ഹരി : അല്ല അന്ന് ഞാൻ ചോദിച്ച റിക്വസ്റ്റ്,, ഇടക്കെങ്കിലും...
വീണ: എന്ത്?...
ഹരി : സാരി എടുത്ത്,, ഓഫീസിൽ..
വീണ : ഒന്ന് പോയെ അവിടുന്നു..
ഹരി : എന്താ സന്തൂർ മമ്മി,, പ്ലീസ്.. എന്നും വേണ്ട, ഇടക്ക് എങ്കിലും..
വീണ : നോക്കട്ടെ,, എന്റെ കയ്യിൽ അതിന് ഒരുപാട് സാരി ഒന്നുമില്ല..
ഹരി : അത് ശരിയാക്കാം, എന്റെ ഗിഫ്റ്റ്, ബർത്ത്ഡേ അല്ലെ വരാൻ പോകുന്നെ. ഇഷ്ടപ്പെടുമോ എന്നുള്ള പേടി ഉണ്ട്, അത്രക്ക് ഉള്ള വരുമാനം ഇല്ലല്ലോ..
ഓഫീസിൽ ആരുടെ ബർത്ഡേ വന്നാലും, ഹരിയുടെ ചുമതല ആണ് കേക്കിന്റെയും മറ്റും കാര്യങ്ങൾ നോക്കേണ്ടത്. ബൈ ഓർഡർ ആയിഷ മാം. അതിനായി സോഷ്യൽ കലണ്ടർ ഹരി സൂക്ഷിക്കുന്നുണ്ട് തന്റെ ഓഫീസ് ലാപ്ടോപ്പിൽ.
വീണ: വിലയിൽ എന്താടാ കാര്യമുള്ളത്. ഒരാൾ ഇഷ്ടപ്പെട്ടു, മനസ്സ് അറിഞ്ഞു, വാങ്ങി തരുന്നതിനെ, പൈസയുമായി തൂക്കി നോക്കാൻ പറ്റുമോ...
ഹരിയും, വീണയും പിന്നെയും ഒരുപാട് നേരം ചാറ്റ് ചെയ്ത്, എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു.
................................................................
പിറ്റേന്ന് കണ്ണെഴുതി, മേക്കപ്പ് ഇട്ട്, സാരിയിൽ ഓഫീസിൽ വന്ന വീണയെ കണ്ട് ഓഫീസിൽ എല്ലാവരുടെയും കണ്ണ് തള്ളി.
ഹരി പറഞ്ഞപോലെ തന്നെ, എല്ലാവരും തന്നെ പുകഴ്ത്തുന്നത് കണ്ട്, ഒരുപാട്
💬 Comments
View all comments