Chapter Title : ഹരിത മനോഹരം 2 [ശ്രീരാജ്]
ഇത്ര കഷ്ടപ്പെടേണ്ട കാര്യം ഇല്ല..
വീണ : അത് ശരി,, അപ്പോൾ നീ എന്നെ നോക്കി ഇരിപ്പായിരുന്നല്ലേ ഇന്ന്...
ഹരി : പിന്നില്ലാതെ.. എന്റെ സന്തൂർ മമ്മി സാരി ഉടുത്തു വന്നിട്ട് നോക്കാതിരിക്കാൻ പറ്റുമോ..
വീണ ചിരിച്ചു കൊണ്ട്: ച്ചീ... പോടാ..
ഹരി : ഒരു കാര്യം കൂടെ പറഞ്ഞോട്ടെ..
വീണ : പറ, എന്നോടെന്തിനാ ഫോർമാലിറ്റി കാണിക്കുന്നേ ഹരീ..
ഹരി : മുടി ഒന്നും ചെയ്യരുത് ട്ടോ, അതായത്, സ്ട്രൈറ്റനിങ്ങ് പോലുള്ള പരിപാടികൾ..
വീണ : അതെന്താടാ...
ഹരി : വെളിച്ചെണ്ണയുടെ ഒരു മണം ഉണ്ടല്ലോ,, അടുത്ത് വന്നാൽ, അതിങ്ങനെ മൂക്കിൽ കേറുമ്പോൾ തന്നെ ഒരു സുഖം ആണ്.
വീണ : എടാ.. വേറെന്താ ഞാൻ ചെയ്യേണ്ടതും, ചെയ്യണ്ടാത്തതും..
ഹരി: കണ്ണും പിരികവും എഴുതണം, അത് മതി എനിക്ക്.. പിന്നെ എപ്പോഴെങ്കിലും ഏതേലും കാലത്ത്, ഒരു മൂക്കുത്തി കൂടെ ട്രൈ ചെയ്യാം..
വീണ : മൂക്കുത്തി എനിക്ക് ഭംഗി ഉണ്ടാവുമോ?...
ഹരി : ഉറപ്പായും, അഴക് ആയിരിക്കും സന്തൂർ മമ്മിക്ക് അത്..
വീണ : നോക്കാം, എന്നെങ്കിലും..
ഹരി : മ്മ്...
വീണ : നീ ഇത്രയൊക്കെ എന്നെ നോക്കി വച്ചിട്ടുണ്ടോടാ..
ഹരി : പ്രശ്നം ആയോ....
വീണ : എയ്, ചോതിച്ചതാടാ... വേറെ എന്തെങ്കിലും...
ഹരി : വേറെ,, ഡ്രസ്സ് സെൻസ് ആൻഡ് കളർ സെൻസ്,, സാരി അല്ലാട്ടോ പറയുന്നേ..
വീണ : എന്താടാ പ്രശ്നം..
ഹരി : പ്രശ്നം ഒന്നുല്ല, , ഷെയ്ഡ് ആയ കളർ ചുരിദാർ ഇട്ട് എന്തിനാ വരുന്നേ, നല്ല
💬 Comments
View all comments