0%

Chapter Title : ഹരിത മനോഹരം 2 [ശ്രീരാജ്]

Author : Kambikathakal Read All Parts 2.6K

അയ്യോ, ഞാൻ ഇതൊന്നും ഉദേശിച്ചേ ഇല്ല.. ഛെ...

ഹരി അഞ്ജുവിനെ സമാധാനിപ്പിക്കാൻ നോക്കി..

................................................................

രാത്രി ഹരി വീണക്കു മെസ്സേജ് ചെയ്തു. തനിക്കു വേണ്ടി എല്ലാവരെയും ചീത്ത വിളിച്ചതിനു, പ്രത്യേക സ്നേഹം ഉണ്ടായിരുന്നു ഹരിക്ക് മനസ്സിൽ..

ഹരി : അഞ്ചുനേ ചീത്ത പറയേണ്ടിയിരുന്നില്ല ചേച്ചി.. കരഞ്ഞു കൊളമാക്കി. ഒന്നുമില്ലേൽ എന്നെ റിക്കമണ്ട് ചെയ്തത് അവളല്ലേ..

വീണ : പോട്ടേടാ.. ആ സമയത്തെ ദേഷ്യത്തിൽ,,, നാളെ സംസാരിച്ചോണ്ട് ഞാൻ..

ഹരി : പിന്നെ, സന്തൂർ മമ്മി എന്നും സാരി ഒന്നും എടുക്കണം എന്നില്ലാട്ടോ..

വീണ: ഇപ്പോൾ അങ്ങിനെ ആയോ..

ഹരി : പിന്നില്ലാതെ, എല്ലാരും കൂടെ വളഞ്ഞിട്ട്, ആക്രമിക്കുക ആയിരുന്നില്ലേ.. കാരണക്കാരൻ ആയ ഞാൻ ശശി ആയി...

ഇതും പറഞ്, ആരും അറിയാതെ എടുത്ത ഫോട്ടോ വീണക്കു അയച്ചു കൊടുത്തു.

വീണ ഫോട്ടോ തുറന്നു നോക്കി...

തന്റെ ചുറ്റും ആൾക്കാർ കൂടി നിന്ന്, നടുവിൽ താൻ അതി മനോഹരമായി ചിരിച്ചു കൊണ്ട് നിൽക്കുന്ന ഒരു കാൻഡിഡ് സ്റ്റിൽ....

വീണ : ഹരീ... നന്നായിട്ടുണ്ടല്ലോ...

ഹരി : എങ്ങിനെ,, ഫേസ് ബുക്ക്‌, പ്രൊഫൈലിനു പറ്റിയത് അല്ലെ..

വീണ : എന്റെ ഹരീ,, ചില്ലിട്ടു വക്കാം.. അത്രക്കും മനോഹരം ആയിട്ടുണ്ട്.

ഹരി: താങ്ക് യൂ... ഹരി എന്ന കലാകാരന്റെ സ്കിലും, സന്തൂർ മമ്മിഎന്ന സുന്ദരിയുടെ ഭംഗിയും..

വീണ: ച്ചീ,,, പോടാ...

ഹരി : പിന്നെ, കാര്യമായി പറഞ്ഞതാണ്,,, ചേച്ചി സാരീ ഇട്ട് ഓഫീസിൽ വരണം എന്നില്ലാട്ടോ.. ചേച്ചി കംഫർട്ടബൽ ആയി തോന്നിയില്ല, എനിക്ക്..

നടക്കുമ്പോൾ , സാരി ശരീരത്തിൽ ഒതുക്കി പിടിച്ച്,,,

💬 Comments

View all comments