0%

Chapter Title : ഹരിത മനോഹരം 2 [ശ്രീരാജ്]

Author : Kambikathakal Read All Parts 2.6K

നേരെ തിരിഞ്ഞു പറഞ്ഞു : നിന്റെ പൊസിഷൻ അല്ലെങ്കിൽ കൂടെ, ക്ലാസ്സ്‌ മേറ്റ്‌ അല്ലെ..

പിന്നെ ദീപ്തിയെ പ്രത്യേകം നോക്കി വീണ, എന്നിട്ട് പറഞ്ഞു : ഷെയിം ഓൺ ഓൾ ഓഫ് യൂ....

വീണ ഇങ്ങനെ ചൂടാവുന്നത്, ചീത്ത വിളിക്കുന്നത് ആരും കേട്ടിട്ടില്ല ഇതുവരെ. അതുകൊണ്ട് തന്നെ എല്ലാവരും തല താഴ്ത്തി മിണ്ടാതെ..

ഹരി കഴിച്ചു പുറത്തിറങ്ങുമ്പോൾ കണ്ടത് : വളരെ മൂകം ആയ ഓഫീസ് അന്തരീക്ഷം ആയിരുന്നു.

ഹരി മനസ്സിൽ പറഞ്ഞു : ആരേലും ചത്തോ....

ഹരി തന്റെ സ്ഥാനത്ത് പോയിരുന്നു. ബാഗ് വീണക്കു കൊടുത്തു. വീണയുടെ കടുന്നൽ കടിച്ച പോലുള്ള മുഖ ഭാവം കണ്ട്, ഹരി ഒന്നും പറയാൻ പോയില്ല..

വൈകുന്നേരം ആയിഷ പോയി കഴിഞ്ഞ്, വീണ എഴുന്നേറ്റു...

ഹരി വീണയോട് പറഞ്ഞു : ചേച്ചി, ഫുഡ്‌ അടിപൊളി ആയിരുന്നുട്ടോ, വീട്ടിലെ ഫീൽ വന്നു.

വീണ ചിരിച്ചു, ഹരിയെ നോക്കി..

ഹരി അപ്പുറവും, ഇപ്പുറവും നോക്കി, വീണ്ടും ലവ് ചിഹ്നം നെഞ്ചിൽ കൈ കൊണ്ട് ഉണ്ടാക്കി പതിയെ പറഞ്ഞു : സന്തൂർ മമ്മി.....

വീണ ചിരിച്ചു കൊണ്ട് നടന്നു..

വീണ ഓഫീസ് വിട്ട് പുറത്തു പോയതും, കുറെ പേർ ചേർന്ന് ഹരിയെ വളഞ്ഞു..

ഹരി കണ്ണ് തുറിച്ചു കൊണ്ട് ചോദിച്ചു : എന്താ..

അമൽ : എടാ,, സോറി.. ഞങ്ങൾ ശ്രദ്ധിക്കണമായിരുന്നു..

ഹരി : എന്ത്...

അപ്പോഴേക്കും അഞ്ചു കരച്ചിൽ തുടങ്ങി...

ഹരി ചാടി എഴുന്നേറ്റ്, അഞ്ജുവിനെ പിടിച്ചിരുത്തി ചോദിച്ചു : എന്താടീ, എന്ത് പറ്റി..

അമൽ സംഭവം വിശദീകരിച്ചു കൊടുത്തു..

ഹരി :

💬 Comments

View all comments