Chapter Title : ഹരിത മനോഹരം 2 [ശ്രീരാജ്]
അൽപം പൊക്കി പറഞ്ഞു : ഭംഗി ഉണ്ടല്ലേ എനിക്ക്...മൂക്കുത്തിക്ക് ഒരുപാട് താങ്ക്സ് ഉണ്ട്..
ഹരി തന്റെ മുഖം, വീണയുടെ തലമുടിയിലേക്ക് ചേർത്ത് വച്ചു പതിയെ ചോദിച്ചു : വേദന ഉണ്ടോ...
വീണ പതിയെ പറഞ്ഞു : ചെറുതായി, ഒരു നീറ്റം...
" ചോര ഒന്നും വരുന്നില്ലല്ലോ,,, നോക്കട്ടെ " എന്ന് പറഞ്ഞു കൊണ്ട്, ഹരി, വീണയുടെ മുഖം പിടിച്ചു ഉയർത്തി തന്റെ കൈ കൊണ്ട്.
തന്റെ മുഖം, വീണയുടെ മുഖത്തിന്റെ തൊട്ടടുത്തു കൊണ്ടു പോയി, മൂക്കുത്തിയിൽ തന്നെ സൂക്ഷിച്ചു നോക്കി ഹരി.
ഹരിക്ക് വീണയുടെയും, വീണക്കു ഹരിയുടെയും ശ്വാസത്തിന്റെ ചൂട് മുഖത്ത് കൊള്ളുന്നത് അറിഞ്ഞു.
ഇരുകവിളും കൂട്ടി പിടിച്ചു ഇരിക്കുന്ന ഹരിയുടെ കൈ പത്തിയുടെ ചൂട് വീണ തന്റെ കവിളിൽ ഫീൽ ചെയ്തു.
തന്റെ മൂക്കുത്തിയിൽ വളരെ കെയറിങ്ങോടെ നോക്കിയിരിക്കുന്ന ഹരിയുടെ കണ്ണുകളിലേക്ക് ഇമ വെട്ടാതെ തന്നെ നോക്കി ഇരുന്നു വീണ..
ഹരി തന്റെ ചുണ്ട് അടുപ്പിച്ചു വീണയുടെ മൂക്കുത്തിയിൽ പതിയെ രണ്ടു മൂന്നു തവണ, ഊതി ചോദിച്ചു : ഇപ്പോഴും ഉണ്ടോ നീറ്റം..
വീണയിൽ നിന്നും ഉത്തരം ഒന്നും വന്നില്ല,, ഹരി വീണയുടെ കണ്ണുകളിലേക്ക് നോക്കി. കണ്ണുകളിൽ കണ്ട തിളക്കവും, വീണയുടെ ഉയർന്ന ശ്വാസ ഉച്ചസങ്ങളും, ഹരിയുടെ കണ്ണുകളെ വീണയുടെ ചുണ്ടിലേക്ക് നോക്കിപ്പിച്ചു.
അൽപം തുറന്ന ചുണ്ടുകൾ തന്റെ ചുണ്ടിനെ, അവിടേക്കു, ക്ഷണിക്കുന്ന പോലെ തോന്നി ഹരിക്ക്...
ഹരിയുടെ ഹൃദയ മിടിപ്പ് കൂടി വന്നു. ഹരി തന്റെ ചുണ്ടുകൾ വീണയുടെ ചുണ്ടു മായി കോർത്തു....
നീണ്ട ചുംബന പരമ്പര ആയിരുന്നില്ല. പകരം വീണയും, ഹരിയും കണ്ണുകൾ
💬 Comments
View all comments