0%

Chapter Title : ഹരിത മനോഹരം 2 [ശ്രീരാജ്]

Author : Kambikathakal Read All Parts 2.7K

ദിവസവും നിങ്ങളെ രണ്ടു പേരെയും പുറത്തു കൊണ്ട് പോവാൻ ഞാൻ റെഡി ആണ്.

വീണ : പിന്നെന്താ പ്രശ്നം??..

ഹരി : ഇന്ന് ചിലവാക്കിയത് ഒക്കെ ചേച്ചി അല്ലെ. ഒരു വില കുറഞ്ഞ ഡ്രസ്സ്‌ ദേവൂട്ടിക്ക് ഞാൻ വാങ്ങിയതല്ലാതെ..

വീണ : അതിനെന്താടാ.. നിനക്ക് ഉണ്ടാവുമ്പോൾ നന്നായി ചെയ്താൽ മതി..

ഹരി ചിരിച്ചു കൊണ്ട് : അതെന്നാണാവോ ഉണ്ടാവാൻ പോവുന്നത്..

ഹരി വീണയുടെ കയ്യിൽ പിടിച്ച് കൊണ്ട് : ഞാൻ ഇറങ്ങട്ടെ.. നേരത്തെ പോയി, സന്തൂർ മമ്മിടെ ബര്ത്ഡേക്ക് ഉള്ള പരിപാടികൾ ചെയ്യാൻ ഉള്ളതാണ്.

വീണ ഹരിയുടെ കയ്യിൽ വട്ടം ഇട്ട് ചുറ്റി പിടിച്ചു തന്റെ മുഖം ഹരിയുടെ ഷോൾഡറിൽ വച്ചു കൊണ്ട് പറഞ്ഞു : കുറച്ചു നേരം കൂടി ഇരിക്കെടാ.. എന്നും ഇങ്ങനെ ഒറ്റക്കിരുന്നു മടുപ്പാണ്...

വീണ കണ്ണുകൾ മെല്ലെ അടച്ചു...

പിന്നെ ഹരിക്ക് ഒന്നും പറയാൻ തോന്നിയില്ല വീണയോട്... വീണ അതെ ഇരുപ്പ് ഇരുന്നു ഇളകാതെ, ഹരിയുടെ കയ്യിൽ ചുറ്റി പിടിച്ചു കൊണ്ട്.

വീണയുടെ ദേഹത്ത് നിന്നും വന്ന വിയർപ്പിന്റെയും, ജാസ്മിൻ പെർഫ്യൂംയിന്റെയും ഇട കലർന്ന മണം ഹരിയുടെ മൂക്കിലൂടെ തുളച്ചു കയറി തുടങ്ങി, അന്ന് പാർട്ടിയിലെ പോലെ തന്നെ...

ഹരി തന്റെ മനസ്സിന്റെ ചിന്തകളെ മാറ്റാൻ ആയി, ഫോൺ എടുത്ത്, ഇന്നെടുത്ത ഫോട്ടോകൾ ഓരോന്നായി സ്ക്രോൾ ചെയ്തു നോക്കി.. വീണയും കണ്ണ് തുറന്നു നോക്കി, അതെ ഇരിപ്പിൽ തന്നെ ഫോണിലേക്കു നോക്കി കൊണ്ടിരുന്നു.

ഇടയിൽ തന്റെ ഒരു ഫോട്ടോ കണ്ട്, അതിനെ തന്റെ വിരൽ കൊണ്ട് സൂം ചെയ്യിപ്പിച്ച ശേഷം വീണ തല

💬 Comments

View all comments