0%

Chapter Title : ഹരിത മനോഹരം 2 [ശ്രീരാജ്]

Author : Kambikathakal Read All Parts 2.6K

വട്ടമോ?.. എന്താ ഉദ്ദേശിച്ചത്..

ദീപ്തി അൽപം സീരിയസ് ആയി : ചേച്ചി, കുറെ ദിവസായി കേൾക്കുന്നു, അവന് സ്ത്രീകളെ ഇന്റെരെസ്റ്റ്‌ ഇല്ലാത്ത ടൈപ്പ് ആണ് എന്ന്. എനിക്ക് ടെസ്റ്റ്‌ ചെയ്യണം തോന്നി, ചെയ്തു...

അനു ചിരി അടക്കി ചോദിച്ചു : ടെസ്റ്റ്‌ ചെയ്തിട്ട്?..

ദീപ്തി അൽപം നാണത്തോടെ : ഹി ഈസ്‌ സ്ട്രൈറ്റ്.. അവന്റെ കൈ എവിടാ നോക്കി നോക്കു..

ലാപ്ടോപ് തിരിച്ച്, മൂവരും നോക്കിയപ്പോൾ കണ്ടത്, ഹരിയുടെ കൈ ദീപ്തിയുടെ ഇടുപ്പിൽ ഇരിക്കുന്നതാണ്...

ദീപ്തി ആയിഷയോട് പറഞ്ഞു : മാം, റിയലി സോറി ഫോർ ദാറ്റ്‌.. എനിക്ക് അവനെ ഇഷ്ടമാണ്,, ഇപ്പോൾ എനിക്ക് പ്രതീക്ഷയും ഉണ്ട്..

കൂടുതൽ പറയാൻ ആർക്കും ഒന്നുമില്ലാത്തോണ്ട്, ആയിഷ പറഞ്ഞു : എന്റെ ഈ ഓഫീസിൽ, ഇമ്മാതിരി തമാശ പറ്റില്ല ദീപ്തി. എന്തെങ്കിലും ചെയ്യണം എന്നുണ്ടെങ്കിൽ ഓഫീസിനു പുറത്ത്..

ദീപ്തി : ഒക്കെ മാം..

ഇനി എന്തെങ്കിലും ഉണ്ടോ, എന്ന മട്ടിൽ നിൽക്കുന്ന ദീപ്തിയോട് ആയിഷ : യൂ ക്യാൻ ഗോ....

ദീപ്തി തിരിഞ്ഞ് നടന്നു, ഓഫീസ് തുറന്ന്, ഹരിയുടെ കേബിന്റെ അടുത്തേക്ക് എത്തി.

കണ്ണ് തുറിച്ചു നോക്കി ഇരിക്കുന്ന ഹരിയെ നോക്കി, ശബ്ദം കുറച്ച് മറ്റാരും കേൾക്കാത്ത തരത്തിൽ ചോദിച്ചു : നീ പോയി കംപ്ലയിന്റ് ചെയ്തതാണോ?..

ഹരി അറിയാത്ത പോലെ: എന്ത്?..

ദീപ്തി: മ്മ്മ്... അടുത്ത വട്ടം ഇവിടെ വേണ്ട, കാഫെറ്റീരിയയിൽ മതി, അവിടെ ക്യാമറ ഇല്ല..

ദീപ്തി ചിരിച്ചു കൊണ്ട്, തന്റെ കേബിനിലേക്ക് പോയി. ഹരി കണ്ണും മിഴിച്ചു അത് നോക്കി നിന്നു.

" എന്താ ഹരി,

💬 Comments

View all comments