Chapter Title : ഹരിത മനോഹരം 2 [ശ്രീരാജ്]
എന്തെങ്കിലും പ്രശ്നം ഉണ്ടോ?... "... അഞ്ചു അടുത്ത് വന്നു ചോദിച്ചു..
ഹരി തപ്പി കൊണ്ട്: എയ് ഇല്ലടി,, എന്ത് പ്രശ്നം..
ആയിഷയുടെ ഓഫീസിൽ...
ആയിഷ: അനു, പറ, ഇതെങ്ങിനെ ആണ് ഡീൽ ചെയ്യേണ്ടത്..
അനു ചിരിച്ചു കൊണ്ട് : എന്ത് ഡീൽ ചെയ്യാൻ, ലീവ് ഇറ്റ്..
ആയിഷ : എനിക്ക് ഇങ്ങനെ പോയി, സെക്യൂരിറ്റി ഫുടേജ് ഡിലീറ്റ് ചെയ്യിക്കാൻ പറ്റില്ല. അതല്ല എന്റെ പണി..
വീണ : ഇനി ഇങ്ങിനെ ഉണ്ടാവില്ല എന്ന് ദീപ്തി പറഞ്ഞല്ലോ..
അനു ചിരിച്ചു കൊണ്ട് : ഇനി ഉണ്ടാവില്ല എന്നല്ല, ഓഫീസിൽ ഉണ്ടാവില്ല എന്നാ, അവൾ പറഞ്ഞത്.
ആയിഷയും, അനുവും ചിരിച്ചു.
വീണ : അപ്പോൾ ഹരി?..
അനു : എന്ത് ഹരി,, അവന്റെ കൈ നോക്ക്, അവളുടെ ഇടുപ്പിലാണ്.. അതിനർത്ഥം, അവനും ആസ്വദിച്ചു എന്നല്ലേ... അവൻ നോക്കി കൊള്ളും,, അതിനുള്ള കഴിവ് അവനുണ്ട്. അവൻ അല്ലെങ്കിലും കിസ്സിന് പരാതി ആയിട്ടല്ലല്ലോ വന്നത്, സിസിടിവി അല്ലെ അവന്റെ ഇഷ്യൂ. അത് തീർന്നില്ലേ...
ആയിഷ : ചേച്ചി, ചെയ്യാൻ പറ്റുന്നത്, ദീപ്തിയെ ചെന്നൈ ഓർ വേറെ ഏതെങ്കിലും ബ്രാഞ്ചിലേക്ക് മാറ്റുക എന്നതാണ്. ബട്ട് ഈ ഒരു കാര്യത്തിന് അത് വേണോ,, ദീപ്തി ഈസ് ഗുഡ് ഇൻ ജോബ്..
വീണ: മ്മ്... ഹരിയെ വിളിച്ചു, എന്താ പറയുക, അല്ലെങ്കിലേ, അവൻ ആകെ ഡെസ്പ് ആണ് ഇന്ന്.
അനു പെട്ടെന്ന്: ഇപ്പോൾ വേണ്ട, ഞാൻ പോയിട്ട് മതി...
അനുവിന്റെ മുഖത്തെ തിളക്കം ആയിഷ കണ്ടു. അതുകൊണ്ട് തന്നെ ആയിഷ ചോദിച്ചു : അതെന്താ അനു, നീ
💬 Comments
View all comments