0%

Chapter Title : ഹരിത മനോഹരം 3 [ശ്രീരാജ്]

Author : Kambikathakal Read All Parts 2.3K

പെട്ട് ഹരി ആയിഷയോട് ചോദിച്ചു : വീണ മാമിനെ, ഒന്ന് വിളിക്കാമോ. ഫോൺ ഡിസ്ചാർജ് ആയി.

ആയിഷ ഫോൺ എടുത്തു വീണക്കു ഡയൽ ചെയ്ത് ലൗഡ് സ്പീക്കറിൽ ഇട്ടു.

ഹരി : മാം ഒന്ന് ഇരുന്നോട്ടെ..

മൂളലിലൂടെ സമ്മതം കിട്ടിയ ഹരി ആയിഷയിൽ നിന്നും കുറച്ചു മാറി ഇരുന്നു.

അതിനിടയിൽ വീണ ഫോൺ എടുത്തു. എടുത്ത വഴി ഹരി പറഞ്ഞു : ചേച്ചി, ഫോൺ ലൗഡ് സ്പീക്കറിൽ ആണ്..

ആയിഷ ഇടങ്കണ്ണ് കൊണ്ട് ഹരിയെ നോക്കി..

ഹരി : പ്ലാനിൽ മാറ്റങ്ങൾ വരുത്താൻ സമയം ഇല്ല എന്നറിയാം, അതുകൊണ്ട് സ്ഥലത്തിലേക്ക് വരാം. വർക്ക്‌ ഔട്ട്‌ ആവുമോ ഇല്ലയോ എന്ന്, മൈൻലി ബജറ്റിന്റെ കാര്യത്തിൽ, അതുകൂടെ നോക്കി വേണം എന്തെങ്കിലും തീരുമാനിക്കാൻ പറ്റൂ..

ഹരി തനിക്ക് തോന്നിയ ഐഡിയ ആയിഷ കേൾക്കെ വീണക്കു കേൾപ്പിച്ചു കൊടുത്തു.

ആയിഷ എല്ലാം കേട്ട് ഒന്ന് ശരിക്കിരുന്നു...

വീണ : ഐഡിയ കൊള്ളാം ബട്ട്‌ പ്രൊജക്റ്റ്‌ ചെയ്യുമ്പോൾ, അവർക്ക് ഇത് എക്സ്ട്രാ ചിലവായി അല്ലെ തോന്നുക.

ഹരി അതിനുള്ള ഒരു വഴി കൂടെ പറഞ്ഞു കൊടുത്തു..

ആയിഷയുടെ മുഖം അൽപം വികസിച്ചു, മുന്നോട്ട് ചാഞ്ഞു കൊണ്ട്, ചോദിച്ചു : ചേച്ചി, എന്ത് തോന്നുന്നു...

വീണ : ഹരി പറഞ്ഞ പോലെ, അവതരിപ്പിക്കേണ്ട രീതിയിൽ അവതരിപ്പിച്ചാൽ ചാൻസ് ഉണ്ട്.

ആയിഷ : ചേച്ചി, വേണ്ട ചേഞ്ച്‌ ചെയ്ത് പ്രെസെന്റാഷൻ എനിക്ക് അയക്ക്. ഞാൻ ഫൈനൽ നോക്കിട്ട് പറയാം. പിന്നെ ചേച്ചി തന്നെ നാളെ പ്രേസേന്റ് ചെയ്താൽ മതി ഇത്. ചാൻസ് എടുക്കാൻ പറ്റില്ല.

വീണ

💬 Comments

View all comments