0%

Chapter Title : ഹരിത മനോഹരം 3 [ശ്രീരാജ്]

Author : Kambikathakal Read All Parts 2.3K

: അയ്യോ,,ഞാനോ...

ആയിഷ : ചേച്ചി, എന്റെ സീറ്റിൽ അടുത്തത് ഇരിക്കേണ്ടത് ചേച്ചി ആണ്. അതിൽ വേറൊരുത്തനും ആയിഷ ഉള്ളപ്പോൾ ഇരിക്കാൻ ഞാൻ സമ്മതിക്കില്ല.

" മാം കമ്പനി മാറാൻ പോവണോ "... ഹരി മനസ്സിൽ ചോദിച്ചു..

വീണ : ആയിഷ നിനക്കറിയാം, ഞാൻ പ്രേസേന്റെഷൻ ഇതുവരെ ക്ലയന്റ്സിന്റെ മുന്നിൽ അവതരിപ്പിച്ചിട്ടില്ല.

ഹരി ഇടയിൽ കയറി : ചേച്ചി... ചേച്ചിയെ കൊണ്ട് പറ്റും. ബി കോൺഫിഡന്റ്.. പുഞ്ചിരിച്ചു കൊണ്ട്...

വീണ : മ്മ്മ്.... നോക്കട്ടെ...

ആയിഷ ഹരിയെ കൺ തുറിപ്പിച്ചു നോക്കി. ഹരി പിന്നിലേക്ക് മാറി.

വീണ : ആദ്യം സ്ലൈഡ്സ് റെഡി ആക്കി ഞാൻ അയക്കാം..

ആയിഷ : ഓക്കേ ചേച്ചി..

വീണ : ഹരീ, എങ്ങിനുണ്ട് ബോംബെ.. ആദ്യമായല്ലേ..

ഹരി : കൊതുകും, മൂട്ടയും.. നല്ല അടിപൊളി സ്ഥലം..

വീണ ചിരിച്ചു കൊണ്ട് : കടിച്ചതിനെ, നീ തിരിച്ചു കടിച്ചോ...

ഹരി : അയ്യോ തമാശ..

ഉള്ളിലെ ചൊറിച്ചിൽ അടക്കി പിടിച്ച് കൊണ്ട് ആയിഷ ഇടയിൽ കയറി പറഞ്ഞു : ചേച്ചി, ഞാൻ വെയ്റ്റിംഗ് ആണ്.

വീണ : തുടങ്ങി കഴിഞ്ഞു പണി, ഫുൾ ഓഫീസ് ഉണ്ട് ഇവിടെ...

അമലിന്റെ ശബ്ദം കേട്ടു : ടാ, നീ ആർക്കിടെക്ക് നോക്കണ്ട, ഞങ്ങളുടെ ടീമിലേക്ക് വന്നാൽ മതി. നിന്നെ പോലെ വളഞ്ഞ വഴി പെട്ടെന്ന് കണ്ടെത്താൻ കഴിവുള്ളവരെ വളരെ അത്യാവശ്യം ആണ്..

ഹരി ആയിഷയെ നോക്കി..

ആയിഷ കലിപ്പിച്ചു പറഞ്ഞു : കട്ട്‌ ദി കാൾ.

ആയിഷ പിന്നിലേക്ക് ചാഞ്ഞു കിടന്നു കണ്ണുകൾ അടച്ചു കൊണ്ട്.

💬 Comments

View all comments