Chapter Title : ഹരിത മനോഹരം 3 [ശ്രീരാജ്]
ആയിഷയുടെ ശരീരത്തിൽ നിന്നും വന്ന വില കൂടിയ പെർഫ്യൂം സുഗന്ധം ഹരിയെ ആയിഷയിലേക്ക് കൂടുതൽ നോക്കാൻ ആയി പ്രേരിപ്പിച്ചു.
അവിടെ ഇരുന്നാൽ ശരിയാവില്ല എന്ന് തോന്നിയ ഹരി, വേഗം എഴുന്നേറ്റ് മാറി ഇരുന്നു അവിടെ നിന്ന്..
സമയവും പോകുന്നില്ല, ഹരിക്കാണെങ്കിൽ കണ്ണിനെ നിയന്ത്രിക്കാനും പറ്റുന്നില്ല. പോവാനുള്ള പെർമിഷൻ ചോദിക്കാനും പേടി...
ഇടക്ക് വച്ച് ആയിഷ തന്റെ കഴുത്തു അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ആട്ടി, വേദന ഉള്ള പോലെ..
" ഒന്ന് പോയി വല്ല ഡ്രെസ്സും ഇട്ടിട്ടു വാ എന്റെ ഭൂതമേ, മനുഷ്യന്റെ കൺട്രോൾ കളയാൻ ആയി"... ഹരി മനസ്സിൽ പറഞ്ഞു.
ഹരിയും പിന്നിലേക്ക് ചാഞ്ഞു കണ്ണുകൾ അടച്ചു കിടന്നു. ആയിഷയെ നോക്കാതിരിക്കാൻ വേണ്ടി...
ആയിഷയുടെ ശബ്ദം ഹരിയുടെ കണ്ണ് തുറപ്പിച്ചു : നീ കളരി അല്ലെ..
ഹരി ആയിഷയെ നോക്കി : മ്മ്..
ആയിഷ : മസ്സാജിങ് അറിയുമോ..
ഹരി വിക്കി കൊണ്ട് : ചെറുതായി അറിയാം...
ആയിഷ : എന്റെ കഴുത്ത് മസ്സാജ് ചെയ്യുമോ..
ഹരി ഒന്നാലോചിച്ച ശേഷം പതിയെ എഴുന്നേറ്റ് ആയിഷ ഇരിക്കുന്ന സോഫയുടെ പിറകിൽ പോയി നിന്നു.
ഹരി : നേരെ മാത്രം നോക്കാവൂ..
ആയിഷ : കഴുത്തു ഓടിക്കില്ലല്ലോ, അല്ലെ..
ഹരി : ഇല്ല മാം...
ഹരി തന്റെ നഗ്നമായ കൈ കൊണ്ട് ആയിഷയുടെ നഗ്നമായ കഴുത്തിന്റെ ഇരു വശത്തുമായി വച്ചു.
കൈ കൊണ്ടും, കൈ വിരലുകൾ കൊണ്ടും, ഹരി ആയിഷയുടെ കഴുത്തിൽ മസ്സാജ് ചെയ്യാൻ ആരംഭിച്ചു...
ആയിഷയിൽ നിന്നും ചെറിയ "മ്മ്,, മ്മ്" ശബ്ദങ്ങൾ വരുന്നത് ഹരി കേട്ടു.
അര
💬 Comments
View all comments