0%

Chapter Title : ഹരിത മനോഹരം 3 [ശ്രീരാജ്]

Author : Kambikathakal Read All Parts 2.3K

തിരിഞ്ഞു നിന്ന് ഹരിയെ നോക്കി ചിരിച്ചു കൊണ്ട് തന്റെ കൈ നീട്ടി പറഞ്ഞു : കൺഗ്രാജുലേഷൻ ഹരി...

ഹരി കൈ കൊടുത്ത്, എന്തിനാണ് എന്ന് ഓർത്ത ശേഷം സ്വയം പറഞ്ഞു : റിസൾട്ട്‌........

വീണ ചിരിച്ചു കൊണ്ട് ഹരിയുടെ കയ്യിൽ പേപ്പർ നീട്ടി പറഞ്ഞു : യൂ ക്ലിയർഡ് എവരി പേപ്പർ.. കൺഗ്രാജുലേഷൻ ഹരീ.....

പേപ്പർ പിടിച്ചു, വിറക്കുന്ന കൈകളോടെ, പേപ്പറിൽ തന്നെ സൂക്ഷിച്ചു നോക്കി, നിന്ന നിൽപ്പിൽ നിന്നു ഹരി...

ആയിഷ തന്റെ ഓഫീസിലേക്ക് നടന്നതും, ചുറ്റും ആളുകൾ കൂടി ഹരിയുടെ, കൺഗ്രാജുലേഷൻസ് പ്രളയം ആയിരുന്നു പിന്നങ്ങോട്ട്.

ആരോടും ഒന്നും പറയാതെ, ഹരി, എല്ലാവരിൽ നിന്നും ഒഴിഞ്ഞു, കാഫെട്ടേറിയയിലേക്ക് നടന്നു....

കോഫീ മെഷീനു മുന്നിൽ, തല കുനിച്ചു കൊണ്ട്, റിസൾട്ട്‌ പേപ്പർ കയ്യിൽ ചുരുട്ടി പിടിച്ച് കണ്ണുകൾ അടച്ചു പിടിച്ച് നിന്നു ഹരി... കണ്ണിൽ നിന്നും വരുന്ന ആനന്ദശ്രു തടുക്കാൻ മതിയായ ശക്തി ഹരിയുടെ കൺപോളകൾക്ക് ഇല്ലായിരുന്നു..

ഹരീ... പിന്നിൽ നിന്നും വീണയുടെ ശബ്ദം ഹരി കേട്ടു..

ഹരി പതിയെ തിരിഞ്ഞു കൊണ്ട്, പരിസരം നോക്കാതെ,, വീണയെ മുറുകെ കെട്ടിപ്പിടിച് മുഖം വീണയുടെ തോളിൽ പൂഴ്ത്തി.

ഹരിയുടെ ചെറിയ തേങ്ങലുകൾ, വീണയുടെ കാതിൽ മുഴങ്ങി..

വീണയുടെ പിന്നിലായി കയറിയ കുറച്ചു പേർ ആദ്യം ഞെട്ടി എങ്കിലും, ഹരിയുടെ തേങ്ങലുകൾ കേട്ട്, പതിയെ പിന്തിരിഞ്ഞു പുറത്തു പോയി.......

" ഷിറ്റ്... നല്ല സ്കോർ ആണല്ലോ "... അമൽ കമ്പ്യൂട്ടർ സ്ക്രീൻ നോക്കി പറഞ്ഞു.

" ഒറ്റയടിക്ക്, 16 പേപ്പർ, സമ്മതിക്കണം,, അതും ഇത്ര നല്ല സ്കോറും ചെയ്ത്"....

💬 Comments

View all comments