Chapter Title : ഹരിത മനോഹരം 3 [ശ്രീരാജ്]
സെൽവന്റെ മുറി മലയാളം...
" ഡിംഗ് "... ഹരിക്കുള്ള ബെൽ മുഴങ്ങി...
ഹരി വീണയിൽ നിന്നും വിട്ടു മാറി, കണ്ണുകൾ തുടച്ചു.....
വീണ പറഞ്ഞു : നീ ഓകെ ആയി, വന്നാൽ മതി. ഞാൻ നോക്കിക്കൊണ്ട്...
ഹരിയെ പ്രതീക്ഷിച്ച എല്ലാവരുടെയും കണ്മുന്നിൽ, വീണ ഡോർ അടച്ചു കൊണ്ട് പുറത്തു വന്നു പറഞ്ഞു : പാർട്ടി എന്നൊക്കെ പറഞ്ഞ്, അവനെ ആരും ഡിസ്റ്റർബ് ചെയ്യരുത് ഇന്ന്... അവനെ ഒറ്റക്ക് വിടുക, എല്ലാവരും അവനവന്റെ പണി എടുക്കുക...
ഇത്രയും പറഞ്ഞു കൊണ്ട് വീണ ആയിഷയുടെ കേബിനിലേക്ക് നടന്നു....
വന്ന മുതൽ അത്ഭുതം ആയിരുന്ന ഹരി, എപ്പോഴും പരിധി വിട്ടൊന്നും പറയാത്ത ഹരി...
അമൽ അഞ്ജുവിനെ നേരെ തിരിഞ്ഞു ചോദിച്ചു : ഹരിയുടെ സ്റ്റോറി എന്താ സത്യത്തിൽ.. എനിക്ക് തോന്നുന്നത് നിനക്ക് എല്ലാം അറിയാം എന്നാണ്..
അപ്പോഴേക്കും കണ്ണുകൾ അഞ്ജുവിനെ നേരെ തിരിഞ്ഞു..
അഞ്ചു പറഞ്ഞു : ഞാൻ ഒന്നും പറയില്ല അമലേ... പ്രതീക്ഷിക്കുകയും വേണ്ട ആരും..
" എന്നാലും, വീണ ചേച്ചിയെ കെട്ടിപ്പിച്ചൊക്കെ "... സെൽവൻ മൊഴിഞ്ഞു
" എടാ അണ്ണാ, നിന്റെ വായക്ക് ഞാൻ പ്ലാസ്റ്റർ ഒട്ടിക്കും, ഓരോന്ന് പറഞ്ഞാൽ ".... ദീപ്തി അലറി
ഹരി ആകെ ഡെസ്പ് ആയിരുന്നു അന്ന്. പഴയ കോളേജ് ജീവിതം, ഡാലി, എല്ലാം കണ്മുന്നിൽ തെളിഞ്ഞു മറഞ്ഞു കൊണ്ടിരുന്നു..
ചെറിയ ഫ്ലാഷ് ബാക്ക്, ഹരിയെ കുറിച്ച്...
അച്ഛമ്മ, അമ്മ, ചേച്ചിമാർ... ഇതായിരുന്നു ഹരിക്ക് ഇവരായിരുന്നു ഹരിക്ക് സ്ത്രീകൾ. അതുകൊണ്ട് തന്നെ പുറത്തും സ്ത്രീകളോട് ബഹുമാനത്തോടെ മാത്രമേ ഹരി കണ്ടിരുന്നുള്ളൂ, സംസാരിച്ചിരുന്നുള്ളൂ...
സ്കൂൾ പഠനം
💬 Comments
View all comments