Chapter Title : ഹരിത മനോഹരം 4 [ശ്രീരാജ്]
നോക്കിയിരുന്ന മുഖ ഭാവങ്ങൾ.. അതേ വീണക്ക് അറിയാമായിരുന്നു.. മുന്നേ തന്നെ..
ഫ്ലാഷ് ബാക്ക്.... അനുവിന്റെ ഫ്ലാറ്റിൽ. 12 ദിവസങ്ങൾക്കു മുൻപ്.
ആയിഷ ഗ്ലാസ് പിടിച്ചിരിക്കുകയാണ്. അനുവും വീണയും മുന്നിൽ ഇരിപ്പുണ്ട്.
വീണ : എന്താ ആയിഷ ഇഷ്യൂ.. എന്തിനാ കാണണം, സംസാരിക്കാൻ ഉണ്ട് എന്ന് പറഞ്ഞത്..
അനു : എനിക്ക് തോന്നുന്നത് ഹരിയുടെ എന്തോ കാര്യം ആണ് എന്നാണ്.
വീണ : എന്തേലും പ്രശ്നം,, വീണ്ടും??..
ആയിഷ : ഇല്ല, ഞാൻ ആണ് പ്രശ്നത്തിൽ. വലിയൊരു പ്രശ്നത്തിൽ...
അനുവും വീണയും ഒരേ വായയിൽ ചോദിച്ചു : എന്താ ആയിഷ, എന്താ പ്രശ്നം?..
ആയിഷ തന്റെ വിസ പ്രശ്നം പറഞ്ഞു രണ്ടു പേരോടും..
അനു : എനിക്ക് പരിചയമുള്ള, ഹൈ കോർട്ട് വക്കീൽ ഉണ്ട്, ഈ കേസുകൾ ഡീൽ ചെയ്യുന്നത്, ഞാൻ വിളിച്ചു ചോദിക്കട്ടെ..
വീണ : പിടിപാട് വച്ച് ഒന്നും നടക്കില്ലേ ആയിഷ?...
ആയിഷ : അനു, നീ വിളിക്കാൻ വരട്ടെ, ഒരു വഴി ഉണ്ട്, ഒരേ ഒരു വഴി..
അനു : എന്താ...
ആയിഷ : അതിന് നിങ്ങൾ രണ്ടു പെരും കൂടെ നിൽക്കണം, നിങ്ങൾ രണ്ടു പെരുമാണ് എന്റെ ശക്തി.. കൂടെ ഉണ്ടാവും എന്ന് പ്രോമിസ് തരണം, ഹരി കൂടെ ഉൾപ്പെടുന്ന കാര്യമാണ്.. അവന് ഗുണമേ ഉണ്ടാവൂ.. അത് ആലോചിച്ചു ടെൻഷൻ വേണ്ട..
അനുവും വീണയും ആയിഷക്ക് പ്രോമിസ് കൊടുത്തു..
ആയിഷ തന്റെ മനസ്സിലെ മാര്യേജ് ഐഡിയ അവരോട് പറഞ്ഞു. അതുകൊണ്ട് ഹരിക്ക് ഉണ്ടാകാൻ പോകുന്ന നേട്ടവും..
അനുവും വീണയും സൈലന്റ് ആയി അത്
💬 Comments
View all comments