Chapter Title : ഹരിത മനോഹരം 4 [ശ്രീരാജ്]
കേട്ടിട്ട്.... ഒന്നും പറയാൻ പറ്റാത്ത അവസ്ഥ..
ആയിഷ അനുവിനോട് : അനു, അറിയാലോ, ഞാൻ ബോർഡ് ഓഫ് ഡയറക്ടർസിൽ കയറിയാൽ, ഹരി ഈസ് ഫ്രീ.. ഫ്രീ ഫ്രം മൈ ക്ലച്ച്..
അനു പതിയെ ആലോചിച്ചു ചുണ്ട് ഒന്ന് കടിച്ചു പറഞ്ഞു : മ്മ്..
ആയിഷ : പിന്നെ ചേച്ചി, അവൻ അവിടെ ചേച്ചിടെ ഓഫീസിൽ ഉണ്ടാവും, എപ്പോഴും വിശ്വസ്ഥൻ ആയി, എന്റെ കൂടെ ചേച്ചി ഉണ്ടായിരുന്ന പോലെ.....
ആയിഷയുടെ വാക്കുകൾ വീണയുടെ കാതുകളിലൂടെ കയറി തലച്ചോറിൽ തിരിഞ്ഞു മറിഞ്ഞു..
ആയിഷ : നിങ്ങൾ ഉണ്ടാവില്ലേ കൂടെ.
................................................................
തിരികെ ഓഫീസിൽ.....
കാഫെറ്റീരിയയിൽ വീണയുടെ പിന്നാലെ കയറി ഹരി. ആരും ഇല്ല എന്ന് ഉറപ്പു വരുത്തിയ ശേഷം...
ഹരി : ചേച്ചിക്ക് എല്ലാം അറിയാമായിരുന്നു അല്ലെ.. ഇത്രയും ദിവസത്തിൽ ഒരു വാക്ക്.. എന്നോട്.
ഹരിയുടെ വാക്കുകൾ മുറിഞ്ഞു..
വീണ : എടാ, എനിക്ക് എങ്ങിനെ ആണ് പറയേണ്ടത് എന്ന് അറിയില്ലായിരുന്നു നിന്നോട്, അതാണ്. പിന്നെ ആയിഷ, അവളായി പറഞ്ഞു കൊണ്ട് എന്ന് പറഞ്ഞപ്പോൾ.
ഹരി തല താഴ്ത്തി.....
വീണ : ഹരീ, നിനക്ക് ഇവിടെ മിനിമം 3 വർഷം ഒക്കെ വർക്ക് ചെയ്താൽ കിട്ടുന്ന ഓഫർ ആണ് ഇതിലൂടെ..
ഹരി : പൈസ അല്ലെങ്കിൽ പതവി ആണോ ചേച്ചി വലുത്...
വീണ : അല്ല,, നീ ഇവിടെ, എന്റെ കൂടെ ഉണ്ടാവില്ലേ... എപ്പോഴും ഞാൻ അതേ ഓർത്തുള്ളൂ. അല്ലാതെ..
ഹരി : ആലോചിക്കട്ടെ ചേച്ചി... ഓഫീസിൽ മാനം പോകുന്ന കേസ് ആണ്...
................................................................
തിങ്കളാഴ്ച പത്തരക്ക്, എമിഗ്രേഷൻ ഓഫീസിൽ,
💬 Comments
View all comments