0%

Chapter Title : ഹരിത മനോഹരം 4 [ശ്രീരാജ്]

Author : Kambikathakal Read All Parts 2.6K

കയറ്റി വച്ചിരുന്നു, എന്നിട്ട് പറഞ്ഞു : മാമിന് ഇഷ്ടമുള്ള രീതിയിൽ എടുക്കാം...

ആയിഷ ചീറി : നിനക്ക് എങ്ങിനെ ധൈര്യം വന്നു ഇവിടെ വന്നു...

പൂർത്തിയാക്കാൻ വിട്ടില്ല ഹരി.. ഇടയിൽ കയറി പറഞ്ഞു : നിന്നെ കെട്ടാൻ പോകുന്നവൻ അല്ലെടി ആയിഷേ ഞാൻ. കുറച്ചൊക്കെ ധൈര്യം കാണിക്കേണ്ട..

ആയിഷ ചാടി എഴുന്നേറ്റു...

ഹരി വളരെ കൂൾ ആയി ആയിഷയെ നോക്കി ഇരുന്ന ഇരുപ്പിൽ തന്നെ ഇരുന്നു..

ആയിഷ അനുവിനെ നോക്കി : അനു,, ഇവനെ പുറത്താക്ക്, പറ്റില്ലെങ്കിൽ പോലീസിനെ വിളിക്ക്...

ഹരി ചിരിക്കാൻ തുടങ്ങി, വളരെ നീണ്ട ചിരി...ഭ്രാന്തമായി.....

എല്ലാം കണ്ണ് മിഴിച്ചു കണ്ട ശേഷം അനു ആയിഷയുടെ അടുത്തെത്തി, ആയിഷയുടെ തോളിൽ പിടിച്ചു പറഞ്ഞു : നീ ഇരിക്ക്, നമുക്ക് സംസാരിക്കാം..

ഹരി അനുവിനെ നോക്കി : അപ്പോൾ, വക്കീലിന് ബുദ്ധി ഉണ്ട്..

ആയിഷ അനുവിനെ നോക്കി.. അനു ആയിഷയെ തോളിൽ പിടിച്ചു കൊണ്ട് ഇരുത്തിച്ച ശേഷം, അനുവും ഇരുന്നു..

അനു ഹരിയെ നോക്കി പറഞ്ഞു : ഹരീ,, അഞ്ചു എന്താ ചെയ്തത് എന്ന് നിനക്ക് അറിയുമോ?.. ഇല്ലെങ്കിൽ ഞാൻ..

ഹരി ഇടയിൽ കയറി പറഞ്ഞു : വക്കീലേ, എനിക്ക് എല്ലാം അറിയാം.. അവൾ എമിഗ്രേഷൻ ഓഫീസിലേക്ക് ഞങ്ങളുടെ മാര്യേജ് ഫേക്ക് ആണ് എന്ന് പറഞ്ഞു മെയിൽ അയച്ചു.. ഐ നോ...

ആയിഷ : അറിഞ്ഞിട്ടാണോ അവൾക്കു വേണ്ടി നീ.....

ഹരി : എന്നെ കോളേജ് കാലം മുതൽ അറിയാവുന്ന, എന്റെ പാസ്ററ് അറിയാവുന്ന, അതിൽ തനിക്കും എന്തോ പങ്ക് ഉണ്ടെന്ന് തെറ്റി ധരിക്കുന്ന, എന്നെ

💬 Comments

View all comments