0%

Chapter Title : ഹരിത മനോഹരം 4 [ശ്രീരാജ്]

Author : Kambikathakal Read All Parts 2.6K

ദീപ്തിയെ കണ്ട് സോറി പറഞ്ഞു.

ദീപ്തിയുടെ കണ്ണുകളിൽ സങ്കടം ഹരി കണ്ടു. പക്ഷെ ദീപ്തി പറഞ്ഞു : ഹരി എന്തിനാ സോറി പറയുന്നേ.. ഞാൻ അല്ലെ സോറി പറയേണ്ടത്. ഞാൻ അല്ലെ ഹരിയെ ശല്യം ചെയ്തത്. എനിക്ക് മനസ്സിലക്കാം, ഹരിക്ക് മാടവുമായി ഉള്ള റിലേഷൻ പുറത്ത് പറയാൻ ഉള്ള ബുദ്ധിമുട്ട് എന്താണ് എന്ന്.

ഹരി ഇത്രക്ക് ഉദ്ദേശിച്ചില്ല എങ്കിലും, ദീപ്തിയെ തിരുത്താൻ പോയില്ല.

ദിവസങ്ങൾ കടന്നു പോയി..

രണ്ടു ദിവസമായി അഞ്ചു ആണ് ആയിഷയുടെ ഇര. തുടർച്ചയായ ചീത്ത വിളി ആസ്ഹ്യമായതോടെ അഞ്ചു തന്റെ രാജി കത്ത് കരഞ്ഞു കൊണ്ട് വീണക്ക് കൊടുത്ത് ഓഫീസിൽ നിന്നും പടി ഇറങ്ങി....

................................................................

രാത്രി അനുവിന്റെ ഫ്ലാറ്റിൽ.. കാളിങ് ബെൽ മുഴങ്ങി.....

അനു വാതിൽ തുറന്നപ്പോൾ കണ്ടത് അടിച്ചു കിളി ആയി ആടി നിൽക്കുന്ന ഹരിയെ ആണ്.

ഹരി : മാടം ഉണ്ടല്ലോ അകത്തു.. കുറച്ചു സംസാരിക്കാൻ ഉണ്ട് എനിക്ക്.

അനു എന്തെങ്കിലും പറയുന്നതിന് മുൻപ് ഹരി അകത്തു കയറി. ഹാളിൽ സോഫയിൽ തന്റെ പതിവ് സീറ്റിൽ ഗ്ലാസ്‌ പിടിച്ചിരിക്കുന്ന ആയിഷയുടെ അടുത്തോട്ടു ആടി, അടി നടന്ന് ആയിഷയുടെ അടുത്തുള്ള സീറ്റിൽ ആയിഷയോട് ഒന്നും പറയാതെ ഹരി ഇരുന്നു.

അനുവിന്റെ ഒഴിച്ച് വച്ച ഗ്ലാസ്സ് ഒറ്റ വലിക്കു തീർത്ത് കൊണ്ട് ഹരി പറഞ്ഞു : അഞ്ജുവിനെ തിരിച്ചു എടുക്കണം.

എല്ലാം കണ്ട് അതിശയിച്ചിരുന്ന ആയിഷ തന്റെ ചൂടൻ സ്വഭാവം പുറത്ത് എടുത്തു ചോദിച്ചു : റിക്വസ്റ്റ് ആണോ അതോ ഭീഷണിയോ?...

ഹരി ആയിഷയുടെ മുന്നിൽ ആദ്യമായി കാലിൻ മുകളിൽ കാൽ

💬 Comments

View all comments