Chapter Title : ഹരിത മനോഹരം 4 [ശ്രീരാജ്]
ആയിഷക്ക് തിരിച്ചു കൊടുത്തു.എന്നിട്ട് പറഞ്ഞു : ഓക്കേ, ഐ ആം കൺവിൻസ്ഡ് നൗ. നിങ്ങൾക്ക് മാര്യേജുമായി മുന്നോട്ട് പോവാം, പക്ഷെ അന്വേഷണം അത് ഈ ടേബിളിൽ മാത്രം ഒതുങ്ങുന്നതല്ല.
ഹരിയും ആയിഷയും താങ്ക്സ് പറഞ്ഞു കൊണ്ട് അംബികയുടെ റൂമിൽ നിന്നും ഇറങ്ങി..
................................................................
കാറിൽ വച്ച് ആയിഷ രൂക്ഷമായി ചോദിച്ചു : നീ എന്തിനാ ഫൈസിയെ ഇതിൽ പെടുത്തിയത്.. ഹൌ ദേയർ യൂ?..
ഹരി കൂൾ ആയി : കാരണം ഉള്ളിൽ പറഞ്ഞത് തന്നാണ്. പിന്നെ അന്വേഷണം വീട്ടിൽ വന്നാൽ, അവനോട് ചോദിച്ചാൽ?.. ഞാൻ പറഞ്ഞില്ലെങ്കിലും അറിയില്ലേ..
ആയിഷ അതോടെ സൈലന്റ് ആയി..
ഹരി : മാം വെൽ പ്ലാൻഡ് ആയിരുന്നല്ലേ, ഫോട്ടോസ്....
ആയിഷ : നിനക്ക് അറിയാലോ, ഞാൻ എപ്പോഴും പത്തു പടി മുന്നിലോട്ട് ചിന്തിക്കുന്ന ആൾ ആണ് എന്ന്.
................................................................
രാത്രി ആയിഷയെ കണ്ടപ്പോൾ ഫൈസി ഒന്നേ ചോദിച്ചുള്ളൂ : ഒരാളുടെ അവസ്ഥയെ, നിസ്സഹായതയെ സ്വന്തം താല്പര്യയത്തിനു വേണ്ടി ഉപയോഗിക്കാൻ ഉമ്മാക്ക് ഇത് എങ്ങിനെയാ കഴിയുന്നത്... യൂ ആർ ഗ്രേറ്റ് ഉമ്മ... യൂ റിയലി ആർ.....
................................................................
ദിവസത്തിനകം ഓഫീസിൽ പാട്ടായി ഹരിയുടെയും ആയിഷയുടെയും വിവാഹ കാര്യം....
ഓഫീസിൽ അടഞ്ഞിരുന്ന, ഓഫീസിൽ ആർക്കും ചോദിക്കാൻ, കളിയാക്കാൻ ധൈര്യം ഇല്ലാത്തത് കൊണ്ട്, ആയിഷക്ക് ഒന്നും കേൾക്കേണ്ടി വന്നില്ല..
മറിച് ഹരിയുടെ അവസ്ഥ വളരെ പരിതാപകരമായിരുന്നു..
പല തരത്തിലുള്ള കളിയാക്കലുകൾ എല്ലാം കേട്ട് നെഞ്ച് നീറി ഒരു പുഞ്ചിരിയോടെ ഹരി മിണ്ടാതെ ഇരുന്ന് തന്റെ ജോലി ചെയ്തു....
ആരും അടുത്തില്ലാത്ത നേരത്ത് ഹരി മടിച്ചു മടിച്ചാണ് എങ്കിലും
💬 Comments
View all comments