Chapter Title : ഹരിത മനോഹരം 4 [ശ്രീരാജ്]
സപ്പോർട്ട് ചെയ്യുന്ന ആളാണല്ലേ..
ഹരി : കഴിവുള്ള സ്ത്രീകൾ മുന്നോട്ട് വരണം.. അതിന് സപ്പോർട്ട് ഉണ്ട്..
അംബിക : ഹരിയുടെ കാഴ്ചപ്പാടുകൾ വളരെ പ്രോമിസിങ് ആണ് മോർ ലിബറൽ. എന്നാലും ഒരു ചോദ്യവും കൂടെ, ഇക്കാലത്തു ഓഫീസ് റിലേഷൻഷിപ്, അതിനുള്ള സമയം ഒക്കെ ഉണ്ടോ..
ആയിഷ : മാം, സത്യം പറഞ്ഞാൽ ഇല്ല. ഞാൻ എന്റെ ജോലിയിൽ വളരെ സ്ട്രിക്റ്റ് ആൻഡ് സീരിയസ് ആണ്. ഹരിക്ക് തന്നെ എന്റേന്ന് കിട്ടാറുണ്ട് ഇടക്കിടക്ക്. ബട്ട് ഓഫീസ് സമയം കഴിഞ്ഞും മോമെൻറ്സ് ഉണ്ടല്ലോ..
ആയിഷ ഹരിയെ നോക്കി നാണിച്ചു ചിരിക്കുന്ന പോലെ ഉള്ള ചിരി വരുത്തി..
" ഇതെന്താണ് ഇത് ".. ഹരി മനസ്സിൽ പറഞ്ഞു.
ഹരിയുടെ മുഖഭാവം കണ്ട അംബിക : ഹരിക്ക് അതിനോട് യോജിപ്പില്ല തോന്നുന്നു.
ആയിഷ : ഹരി ഭയങ്കര ഷൈ ആണ്..
ആയിഷ തന്റെ ഫോൺ എടുത്ത് എന്തോ തോണ്ടി അംബികക്ക് നേരെ നീട്ടി പറഞ്ഞു : മാം, ഇത് ഞങ്ങളുടെ പേർസണൽ ആണ്,, ഇങ്ങനെ ഒരു ചോദ്യം വന്നത് കൊണ്ടു മാത്രം കാണിക്കുന്നു എന്നെ ഉള്ളൂ..
ഹരി കണ്ണ് തുറിച്ചു കൊണ്ട് ആയിഷയെ നോക്കി. ഹരിക്ക് ഓർമ ഉണ്ട്, ഹോട്ടലിൽ ആയിഷ എടുത്ത തങ്ങളുടെ ചില ഫോട്ടോസ്. അന്ന് ഒന്നും ചോദിച്ചില്ല താൻ. ചോദിക്കാൻ തോന്നിയില്ല...
ഫോട്ടോ നോക്കി അംബിക ഹരിയെ കണ്ണാടിയുടെ മുകളിലൂടെ കൂർപ്പിച്ചു നോക്കി..
ഹരി നാണക്കേട് കൊണ്ട് തല താഴ്ത്തി..
ആയിഷ ചിരിച്ചു കൊണ്ട് : ഞാൻ പറഞ്ഞില്ലേ മാം, ഹി ഈസ് ഷൈ..
അംബിക ഫോൺ വേഗം
💬 Comments
View all comments