Chapter Title : ഹരിത മനോഹരം 4 [ശ്രീരാജ്]
കുറച്ചു സ്പെല്ലിങ് മിസ്റ്റേക്കുകൾ ഉണ്ട്.. എത്ര ആലോചിച്ചിട്ടും കണക്ട് ആവുന്നില്ല..
അംബിക : ഒന്ന് വയസ്സ്, നിങ്ങൾ തമ്മിൽ അറൌണ്ട് പത്തു വയസ്സിന്റെ വ്യത്യാസം, പിന്നെ ആയിഷയുടെ മോനും ഹരിയും തമ്മിൽ ഏകദേശം അതേ പ്രായ വ്യത്യാസം തന്നെ. അടുത്തത് ഹരിയുടെ കണ്ണിൽ, സംസാരത്തിൽ എന്റെ സ്റ്റാഫുകൾ എന്നോട് സംസാരിക്കുന്ന റെസ്പെക്ട് ആണ് കാണുന്നത്, നോട്ട് ലവ്..
ഹരി ആണ് ഉത്തരം പറഞ്ഞത് : മാം, ഫൈസി എന്റെ ഈ നഗരത്തിലെ ബെസ്റ്റ് ഫ്രണ്ട് ആണ്. അവനോട് ഞാൻ ചെയ്യുന്നത്, ചെയ്തത് ശരിയല്ല എന്ന് എനിക്ക് മനസ്സിൽ നീറി കൊണ്ടിരിക്കുന്ന കാര്യമാണ് മാമുമായി ഉള്ള റിലേഷൻ. അവൻ അറിഞ്ഞാൽ എങ്ങിനെ റിയാക്റ്റ് ചെയ്യും എന്ന് പേടി ഉണ്ടായിരുന്നു, ഇന്നലെ വരെ. ഇപ്പോൾ ഒഫീഷ്യൽ ആവാൻ പോകുന്ന സ്ഥിതിക്ക് ഞാൻ ആദ്യം അവനെ വിളിച്ചാണ് പറഞ്ഞത്, ഞങ്ങളുടെ കാര്യം..
ആയിഷ ഞെട്ടി അത് കേട്ടിട്ട്....
ഹരി : മാമിനും അറിയില്ല ഞാൻ അവനോട് ഇത് പറഞ്ഞത്. അതാണ് ഈ ഞെട്ടൽ..
അംബിക : ഫൈസൽ എന്ത് പറഞ്ഞു എന്നിട്ട്..
ഹരി : അവൻ ഓകെ ആണ്, ഹാപ്പി അല്ല.. ഉപ്പ എന്ന് വിളിക്കില്ല എന്ന് തറപ്പിച്ചു പറഞ്ഞിട്ടുണ്ട്....
ഹരി ചിരിച്ചു, കൂടെ അംബികയും, ആയിഷ മുഖത്ത് ചിരി വരുത്തി..
ഹരി : മാം, ഈ കാലത്ത്, വയസും, ജോബും പ്രണയത്തിനു ഒരു പ്രശ്നം ആണോ. സ്ത്രീകൾ ജോലിക്ക് പോയി ആണുങ്ങൾ വീട്ടിൽ ഇരുന്ന് കുട്ടികളെ നോക്കുന്ന എത്രയോ പേരില്ലേ...
അംബിക : ഓ, ഹരി വിമൻസ് മുന്നോട്ട് വരുന്നതിൽ
💬 Comments
View all comments