0%

Chapter Title : ഹരിത മനോഹരം 4 [ശ്രീരാജ്]

Author : Kambikathakal Read All Parts 2.6K

പറഞ്ഞു : മാമിന് ഇഷ്ടമുള്ള പോലെ എടുക്കാം, നാളെ അവൾ ഓഫീസിൽ ഉണ്ടാവണം. അല്ലെങ്കിൽ അവൾ മെയിൽ ആണ് അയച്ചത് എങ്കിൽ, അതിന് പകരം ഞാൻ അംബിക മാഡത്തിനെ നേരിൽ പോയി കാണും.. നമ്മുടെ റിയൽ ഓഫീസ് ലവ് സ്റ്റോറിയെ പറ്റി പറഞ്ഞു കൊടുക്കാൻ..

ഹരി പതിയെ സോഫയിൽ പിടിച്ചു എഴുന്നേറ്റു എന്നിട്ട് പതിയെ നടക്കാൻ തുടങ്ങി പുറത്തേക്ക്, ഇടക്കൊന്നു തിരിഞ്ഞു കൊണ്ട് ആയിഷയെ നോക്കി പറഞ്ഞു : ഒരുപാട് റെസ്‌പെക്ട് ഉണ്ട്, അല്ല ഉണ്ടായിരുന്നു എന്റെ മനസ്സിൽ മാഡത്തിനോട്‌. അത് ഇങ്ങനെ കുറഞ്ഞു വന്നു കൊണ്ടിരിക്കാണ്.

തിരിഞ്ഞു നടന്ന ഹരി വീഴാൻ പോയി,, അനു വന്നു പിടിച്ചു ഹരിയെ..

ഹരി ചിരിച്ചു കൊണ്ട് : ഒന്ന് കൂടണ്ടേ വക്കീലേ.. ഇങ്ങനെ നിന്നാൽ മതിയോ നമ്മൾ...

ഹരി അനുവിനെയും ആയിഷയെയും ഞെട്ടിച്ചു കൊണ്ട്, അനുവിന്റെ മുഖം തന്റെ കയ്യിൽ പിടിച്ചു, അനുവിന്റെ ചുണ്ടിലേക്ക് തന്റെ ചുണ്ട് കോർത്തു......

ആയിഷ എല്ലാം ഇരുന്നിടത് ഇരുന്ന് കൊണ്ട് കണ്ണ് തുറിച്ചു കാണാൻ മാത്രമേ കഴിഞ്ഞുള്ളൂ...

അനുവിന്റെ കീഴ്ച്ചുണ്ട്, പതിയെ ഈമ്പി വിട്ടു കൊണ്ട് അനുവിൽ നിന്നും പിന്നോട്ട് മാറി ഹരി ചിരിച്ചു, ഒറ്റ കണ്ണ് അടിച്ചു കൊണ്ട് പറഞ്ഞു : ഇപ്പോൾ ഇതിനുള്ള സ്‌ട്രെങ്ത് ഉള്ളൂ വക്കീലേ. ഇന്ന് അടിച്ചതിനു കണക്കില്ല. ഐ ആം സോറി.. റിയലി സോറി...

ഹരി പതിയെ പതിയെ നടന്നു പോയി...

അനു തന്റെ ചുണ്ട് നുണഞ്ഞു കൊണ്ട്, കീഴ്ച്ചുണ്ട് ഹരി കടിച്ചു മുറിച്ചിട്ടില്ല എന്ന് ഉറപ്പു വരുത്തി ആയിഷയെ നോക്കി പറഞ്ഞു: വീട്ടിൽ എത്തില്ലേ..

💬 Comments

View all comments