0%

Chapter Title : ഹരിത മനോഹരം 4 [ശ്രീരാജ്]

Author : Kambikathakal Read All Parts 2.6K

വീഴുമോ എവിടേലും?....

കൈ ചുരുട്ടി കൂട്ടി പിടിച്ചു കലി പിടിച്ചു ഇരിക്കുകയായിരുന്നു ആയിഷ..

അനു ഇരുന്ന ശേഷം പറഞ്ഞു : ഇത്രയ്ക്കു ക്രൂൽ അവല്ലെ ആയിഷ...

ആയിഷ അനുവിനെ നോക്കി : പിന്നെ ഞാൻ അവളെ, എന്ത് ചെയ്യണമായിരുന്നു പറ..

അനു : അവളുടെ അല്ല, അവന്റെ കാര്യം ആണ് ഞാൻ പറയുന്നത്. ഒരുപാട് ഒന്നുമില്ലെങ്കിലും ഒറ്റ കാര്യം ചെയ്യാമായിരുന്നു നിനക്ക്, ഓഫീസിൽ എല്ലാവരുടെയും മുന്നിൽ അവനെ പരിഹസിക്കാൻ വിട്ടു കൊടുക്കുന്നതിന് പകരം, എല്ലാവരോടുമായി നീ തന്നെ നിങ്ങടെ കാര്യം പറഞ്ഞിരുന്നെങ്കിൽ,, ഈ അവസ്ഥ ഉണ്ടാകുമായിരുന്നോ അവന്. അഞ്ജുവിന്റെ ഈ സിറ്റുവേഷൻ ഉണ്ടാവുമായിരുന്നോ?..

ആയിഷ: അതിന്റെ ആവശ്യം എന്താ. അവന്റെ കാര്യം അവൻ നോക്കും. ഞാൻ എന്തിനാ ഇടപെടുന്നത്.

അനു പിന്നിലേക്ക് ചാരി ആയിഷയെ കൂർപ്പിച്ചു നോക്കി കുറച്ചു നേരം. എന്നിട്ട് പറഞ്ഞു: നിനക്ക് എല്ലാ കാര്യങ്ങളും, നിന്റെ ഇഷ്ടത്തിന്, നിന്റെ വഴിക്ക് ഇങ്ങനെ സുഖമായി നടക്കണം,,,,അല്ലെ ആയിഷ... അവനെ, സ്വന്തം പി എ യെ, കല്യാണം കഴിക്കാൻ ഉള്ള, ആൾക്കാർ അറിഞ്ഞത് കൊണ്ടുള്ള നാണക്കേട് വേറെയും,, ഷെയിം ഓൺ യൂ ആയിഷ.. ഐ തിങ്ക് ഇട്സ് ടൈം ടു ലീവ്...

ആയിഷ അത്ഭുധത്തോടെ: സോറി.. എന്നോട് ഇറങ്ങി പോവാൻ ആണോ ഉദ്ദേശിച്ചത്.

അനു : ഇവിടെ വന്ന് അവൻ, മനസ്സിൽ കൊണ്ട്, ഇത്രയും പറഞ്ഞിട്ടും, മനസ്സിൽ ഒന്നും കേറിയില്ലെങ്കിൽ, മനസ്സിലാക്കാൻ പറ്റിയില്ലെങ്കിൽ,,,, യാ അങ്ങിനെ തന്നെ.. ഗെറ്റ് ഔട്ട്‌..

ആയിഷ ബാഗ് എടുത്ത് ഒരക്ഷരം മിണ്ടാതെ വേഗത്തിൽ നടന്നു പുറത്തേക്ക്.. അനു ഒന്ന് നോക്കുക പോലും

💬 Comments

View all comments