Chapter Title : ഹരിത മനോഹരം 4 [ശ്രീരാജ്]
ചെയ്തില്ല..
വാതിൽ അടഞ്ഞ ശേഷം അനു തന്റെ ചുണ്ടിൽ നോക്കി, വലിച്ചു വിട്ടുകൊണ്ട് പറഞ്ഞു : ശെടാ,, ഹരിയുടെ നമ്പർ ഇല്ലല്ലോ.. അതിനി ആരോടാ വാങ്ങുക..
................................................................
ഓഫീസിലേക്ക് വരുന്ന അഞ്ജുവിനെ കണ്ട് ഹരിക്ക് ഒരുപാട് സന്തോഷം ആയി. ഇന്നലെ അഞ്ജുവിനെ അവൾ താമസിക്കുന്നിടത്ത് പോയി കണ്ട്, കാര്യം ചോദിച്ചറിഞ്ഞ ശേഷം ആണ് ആയിഷയെ കാണാൻ ഹരി പോകുന്നത്. പോകും മുൻപ് ബാറിൽ കയറി എന്ന് മാത്രം. അഞ്ജുവിന് ഒരു വാക്കും കൊടുത്തു ഹരി, എല്ലാം താൻ ശരിയാക്കും എന്നുള്ള വാക്ക്.
രാത്രിയോടെ അഞ്ജുവിനെ കാണാൻ വീണ നേരിട്ട് വന്നു. രാജി എടുക്കുന്നില്ല എന്നും, ഇനിയൊരു പ്രശ്നം ഉണ്ടാവില്ല എന്നുള്ള വാക്കും അഞ്ജുവിന് വീണ കൊടുത്തു.
പത്തരയോടെ ആയിഷ ഓഫീസിൽ നിന്നും പുറത്തിറങ്ങി. ആയിഷയെ കണ്ട് ഹരി എഴുന്നേറ്റ് നിന്നു എന്നും നിൽക്കുന്ന പോലെ..
ആയിഷ ഹരിയുടെ കേബിനു മുന്നിലായി നിന്നുകൊണ്ട് ഉറക്കെ പറഞ്ഞു : എസ്ക്യൂസ് മീ എവരി വൺ..
എല്ലാവരും എഴുന്നേറ്റു നിന്ന്, ആയിഷയെ നോക്കി.....
ആയിഷ കുറച്ചു മുന്നോട്ട് നടന്നു. പിന്നിൽ നിൽക്കുന്ന ഹരിയെ വിളിച്ചു: ഹരീ....
ഹരി ആയുഷയുടെ തൊട്ട് പിന്നിലായി വന്നു നിന്നു. മനസ്സിൽ " ഇതെന്തു മാരണം " എന്ന് പറഞ്ഞു.
ആയിഷ : എല്ലാവരും അറിഞ്ഞു കാണുമെന്ന് അറിയാം.. ഒരു പാർട്ടിയിലൂടെ എല്ലാവരോടും പറയണം എന്നാണ് ഞാൻ, അല്ല...
ആയിഷ ഒരു സ്റ്റെപ് പിന്നിലേക്ക് വച്ച്.
ഹരിയുടെ തോളിലൂടെ കൈ ഇട്ടു മുറുകെ പിടിച്ചു തന്നിലേക്ക് ചേർത്ത്, ഹരിക്ക് ഒന്നിനും സമയം കൊടുക്കാതെ തുടർന്നു.....
ആയിഷ :
💬 Comments
View all comments