0%

Chapter Title : ഹരിത മനോഹരം 4 [ശ്രീരാജ്]

Author : Kambikathakal Read All Parts 2.6K

ഞങ്ങൾ വിചാരിച്ചിരുന്നത്. കേട്ടത് സത്യം ആണ്. ഗോസിപ് അല്ല.ഞങ്ങൾ വിവാഹിതർ ആവാൻ പോകുന്നു. ദയവു ചെയ്ത് അനാവശ്യ ഗോസിപ് ഇട്ട് എന്റെ ഹരിയെ ആരും ബുദ്ധിമുട്ടിക്കരുത്. എന്തെങ്കിലും ഡൌട്ട്സ് ആർക്കെങ്കിലും ഉണ്ടെങ്കിൽ, എന്റെ ഓഫീസിൽ ഡയറക്റ്റ് വരാവുന്നതാണ്....

ഇത്രയും പറഞ്ഞു കൊണ്ട്,,, ആയിഷ അല്പം കുമ്പിട്ട്,, എല്ലാവരുടെയും കണ്മുന്നിൽ വച്ച്, വീണയെയും, ദീപ്തിയേയും, അഞ്ജുവിനെയും അസൂയപ്പെടുത്തി കൊണ്ട്, ഹരിയുടെ കവിളിൽ തന്റെ ലിപ്സ്റ്റിക്ക് പതിയുന്ന തരത്തിൽ ഉള്ള, ഉമ്മാ ശബ്ദം എല്ലാവരുടെയും കാതുകളിൽ കേൾക്കുന്ന തരത്തിൽ തന്റെ ചുണ്ട് ചേർത്തു..........

മൂന്നുപേർ ഒഴിച്ച് ബാക്കി എല്ലാവരും കൈ അടിച്ചു കൊണ്ട് ഹരിക്ക് കിട്ടിയ ഉമ്മയെ സ്വാഗതം ചെയ്തു..

അമൽ ഉറക്കെ ചോദിച്ചു : അല്ല പാർട്ടി എന്നാ അപ്പോൾ...

ഹരി ആണ് അതിന് ഉത്തരം പറഞ്ഞത് : നിനക്ക് പാർട്ടി ഇല്ല. ബാക്കി ഉള്ളവർക്കേ ഉള്ളൂ..

അമൽ : അതെന്താടാ..

ഹരി ആയിഷയുടെ കയ്യിൽ നിന്നും സ്വാതന്ത്രമായി, രണ്ടടി മുന്നോട്ട് വച്ചു അമലിനെ നോക്കി പറഞ്ഞു : മോനെ അമലേ,, കുറച്ചു ദിവസങ്ങൾക്കു മുന്നേ, നീ എനിക്ക് തന്ന എട്ടിന്റെ പണി ഉണ്ടല്ലോ, എനിക്ക് അറിയാഞ്ഞിട്ടല്ല...

എല്ലാവരുടെയും കണ്ണുകൾ അമലിലേക്ക് നേരെ തിരിഞ്ഞു..

അമൽ : ഞാൻ എന്ത് ചെയ്‌തെന്ന്..

ഹരി : ടാ, അത്രക്ക് പൊട്ടൻ അല്ലടാ ഞാൻ.. നീ മനപ്പൂർവം ബ്രിഫിങ്ങിൽ തെറ്റുണ്ടാക്കി ആണ് എന്റെ പണി കഴിഞ്ഞ വട്ടം കളയിച്ചത് എന്ന് എനിക്കറിയാം.. നിന്റെ ഉദ്ദേശം അതല്ലായിരുന്നു എങ്കിൽ കൂടെ..

എല്ലാവരും ഒറ്റ സൗണ്ടിൽ : വാട്ട്‌..

അമൽ വാക്കുകൾ കിട്ടാതെ പരതി:

💬 Comments

View all comments