0%

Chapter Title : ഹരിത മനോഹരം 4 [ശ്രീരാജ്]

Author : Kambikathakal Read All Parts 2.6K

അവൻ എല്ലാവരെയും അതിശയിപ്പിക്കുന്ന ഒരു കാരക്റ്റർ ആണ്.. ഇന്നലെ അഞ്ജുവിന് വേണ്ടി വന്ന് ഇവിടെ, അത് കഴിഞ്ഞ്, ഓഫീസിൽ ഇന്ന് നടന്നത്. ഒരു പിടിയും കിട്ടുന്നില്ല ഹരിയെ..

ആയിഷ : മ്മ്... അത് ശരിയാണ്..

അനു ഒന്ന് ആലോചിച്ച ശേഷം : നിന്നെ കുറിച്ച് എല്ലാം എനിക്ക് അറിയാം എന്നാ എന്റെ വിശ്വാസം.. അതുകൊണ്ട് ചോദിക്കുന്നതാണ്, കുറച്ചൊക്കെ മാറി കൂടെ, ശ്രമിച്ചൂടെ നിനക്ക്. അതായത്...

ആയിഷ : അവസാനം ഹരി പറഞ്ഞതല്ലേ?...

അനു : മ്മ്...

ആയിഷ : മാറണം എന്നുണ്ട് അനു. പക്ഷെ മാറിയാൽ, അത് മുതൽ എടുക്കാൻ ഒരുപാട് പേര് ഉണ്ടാവും.

അനു : ഹരി ഉണ്ടാവില്ല.. എനിക്ക് ഉറപ്പുണ്ട്..

ആയിഷ : അവനെ പോലുള്ളവർ മാത്രം നിറഞ്ഞതല്ല്ലോ ഈ ലോകം..

................................................................

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിനിടെ ഹരിയുടെ ഫോണിൽ മെസ്സേജ് വന്നു വീണയുടെ..

വീണ : ഉറങ്ങിയോ?..

ആദ്യം റിപ്ലേ കൊടുക്കണ്ട വച്ചു എങ്കിലും രണ്ടാമത്തെ മെസ്സേജ് വന്നു..

വീണ : ഇപ്പോഴും ദേഷ്യമാണോ എന്നോട്...

ഹരി : ചേച്ചിയോട് എന്തിനാ ദേഷ്യം എനിക്ക്. ചേച്ചി ഒന്നും ചെയ്തില്ലല്ലോ അതിന്.. ചേച്ചി എന്റെ നല്ലത് അല്ലെ ആഗ്രഹിച്ചുള്ളൂ..

വീണ : എനിക്ക് നല്ല കുറ്റ ബോധം ഉണ്ട് ഹരി.... നീ എന്റെ കൂടെ ഉണ്ടാവുമല്ലോ കമ്പനിയിൽ എന്ന് ഓർത്തപ്പോൾ...

ഹരി : പോട്ടെ ചേച്ചി.. വിഷമിക്കണ്ട.. എനിക്ക് ഇപ്പോൾ ഓകെ ആണ്. അമ്മക്ക് എങ്ങിനുണ്ട്..

വീണ : അമ്മക്ക് ഒരുവിധം മാറി, നാട്ടിൽ പോണം പറഞ്ഞു കയറു പൊട്ടിക്കാൻ തുടങ്ങി.

💬 Comments

View all comments