0%

Chapter Title : ഹരിത മനോഹരം 4 [ശ്രീരാജ്]

Author : Kambikathakal Read All Parts 2.6K

പ്ലീസ്....

ഇത്രയും പറഞ്ഞു കൊണ്ട് ഹരി മുഖം താഴ്ത്തി തിരിഞ്ഞു നടന്നു..

ഹരിയുടെ വാക്കുകൾ എന്തോ ആയിഷയുടെ മനസ്സിൽ വല്ലാതെ കുത്തി നോവിച്ചു....

പുറത്തിറങ്ങിയ ഹരി നേരെ അമലിന്റെ അടുത്തേക്ക് ആണ് പോയത്. എല്ലാവരുടെയും മുന്നിൽ വച്ചു തന്നെ അമൽ ഹരിയുടെ കൈകൾ കൂട്ടി പിടിച്ചു കൊണ്ട് അമൽ സോറി പറഞ്ഞു.

ചിരിച്ചു കൊണ്ട് ഹരി പറഞ്ഞു : നീ പേടിക്കണ്ട, മാമിനോട് ഞാൻ പറഞ്ഞിട്ടുണ്ട്.. നിനക്ക് ഈ കാര്യത്തിൽ ഇനി പണി കിട്ടില്ല....

ദീപ്തി : അല്ല മോനെ,, ഈ മാം വിളി ഞങ്ങളുടെ മുന്നിൽ ഇനി വേണോ..

ഹരി ചിരി വരുത്തി തിരിഞ്ഞു നടന്നു തന്റെ സീറ്റിലേക്ക്.... ഹരിയുടെ മനസ്സ് രണ്ടു പേർക്ക് മാത്രം മനസ്സിലായുള്ളൂ, അഞ്ചുവിനും വീണക്കും.......

കോളിങ് ബെൽ കേട്ട് വാതിൽ വാതിൽ തുറന്നപ്പോൾ അനു കണ്ടത് വൈൻ പിടിച്ചു നിൽക്കുന്ന ആയിഷയെ ആണ്....

അനു : അപ്പോൾ വേണ്ടത് ചെയ്തു അല്ലെ...

ആയിഷ അകത്തോട്ടു കയറി : മ്മ്... എന്റെ വക്കീൽ പറഞ്ഞാൽ ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ..

അനു : ഗുഡ്..

ആയിഷ : എന്നെ പുറത്താക്കി, ഹരിയെ കയറ്റാം എന്ന് മനസ്സിൽ വിചാരിച്ചിട്ടുണ്ട് എങ്കിൽ, നടക്കില്ല മോളെ...

അനു ചിരിച്ചു കൊണ്ട് : ശ്ശെടാ... ഇതെന്തു കഷ്ടം ആണ്..

അനുവും ആയിഷയും പൊട്ടി ചിരിച്ചു...

പിന്നീട് ഓഫീസിൽ ഇന്ന് നടന്ന കാര്യങ്ങൾ വള്ളി പുള്ളി വിടാതെ ആയിഷ അനുവിന് പറഞ്ഞു കൊടുത്തു.

എല്ലാം കേട്ട് ചിന്തിച്ചിരിക്കുന്ന അനുവിനോട് ആയിഷ ചോദിച്ചു : എന്ത് പറ്റി..

അനു : ഹരി.. അവൻ..

💬 Comments

View all comments