Chapter Title : ഹരിത മനോഹരം 4 [ശ്രീരാജ്]
: എന്താ വേണ്ടത്?..
ഹരി പതിയെ : വേണ്ട മാം..
ആയിഷ കൈ ഉയർത്തി വെയ്റ്ററെ വിളിച്ചു വേണ്ട സാധനം പറഞ്ഞു. രണ്ടു പേർക്കും കൂടെ...
ആയിഷ : എപ്പോഴാ സർട്ടിഫിക്കറ്റ് കിട്ടുന്നത്?..
ഹരി : രണ്ടു മാസം കൂടി പിടിക്കും എന്ന് തോന്നുന്നു.
ആയിഷ : ഏതു ബ്രാഞ്ചിൽ കയറാൻ ആണ് താല്പര്യം..
ഹരിയുടെ മനസ്സിൽ ഒരുപാട് സന്തോഷം തോന്നി....
ഹരി : ആർക്കിടെകെട്.....
ആയിഷ : ഇന്ത്യയിൽ എവിടെയും ഓകെ അല്ലെ..
ഹരി പതിയെ : ബാംഗ്ലൂർ കിട്ടിയാൽ..
ആയിഷ : ഓ,, വീണ ചേച്ചി....
ഹരി മുഖം കുനിച്ചു.
എന്തായാലും അപ്പോഴേക്കും സാധനവുമായി വൈറ്റെർ എത്തിയത് കൊണ്ട് കൂടുതൽ സംഭാഷണം ഉണ്ടായില്ല.
ആയിഷ രണ്ടെണ്ണം തീർക്കുന്ന സമയം കൊണ്ട് ഹരി നാലാമത്തെ തീർത്തു വച്ചു...
പൂളിലേക്ക് നോക്കി ഇരിക്കുന്ന ഹരിയോട് ആയിഷ ചോദിച്ചു : സൊ, വീണ ചേച്ചി.. അതെങ്ങനെ മുന്നോട്ട് കൊണ്ട് പോവാൻ ആണ് പ്ലാൻ.
ഹരി അടിച്ച ബലത്തിൽ ഒന്ന് ആലോചിച്ചു പറഞ്ഞു : പോകുന്ന വരെ പോകും മാം.. എനിക്കും ഐഡിയ ഇല്ല, ചേച്ചിക്കും ഇല്ല.
ആയിഷ : മ്മ്... സൊ ഹരി ആണല്ലേ ചേച്ചിയുടെ മാറ്റങ്ങൾക്ക് പിറകിൽ..
ഹരിക്ക് ഉത്തരം മുട്ടി : മാം അത്...
ആയിഷ : എനിക്കറിയാം... ഗുഡ്... ഞാൻ ശ്രമിച്ചു നടക്കാത്തതാണ്.. പേടി ഉണ്ടായിരുന്നു എനിക്ക്, നാളെ ചേച്ചി എന്റെ സീറ്റിൽ ഇരുന്നാൽ. ഇപ്പോൾ സമാധാനം ആയി എനിക്ക്.
ഹരി ആയിഷയെ നോക്കാതെ പൂളിലേക്ക് നോക്കി പുഞ്ചിരിച്ചു..
ആയിഷ : സൊ,, വാട്ട്
💬 Comments
View all comments