0%

Chapter Title : ഹരിത മനോഹരം 4 [ശ്രീരാജ്]

Author : Kambikathakal Read All Parts 2.5K

"...........

ഹരി ആയിഷയുടെ ഓഫീസിലേക്ക് പെട്ടെന്ന് തന്നെ കയറി.

ഒന്ന് നെടുവീർപ്പ് ഇട്ട് ആയിഷ മയത്തിൽ ചോദിച്ചു : ഒരുപാട് ലേറ്റ് ആയിലേ ഇന്ന്..

ഹരി : കുഴപ്പമില്ല മാം.. പാക്ക് ചെയ്യട്ടെ..

ആയിഷ : ഹാ..

ഓഫീസിൽ നിന്നും പുറത്തിറങ്ങിയ പിന്നാലെ ആയിഷ പറഞ്ഞു : എന്നാൽ, ഒന്നിച്ചു ഇറങ്ങാം, ഹരി രണ്ടാമത് വരാൻ നിക്കണ്ട.

ഹരി തന്റെ ബാഗ് എടുത്തു, അവസാനമായി ചെയ്യാനുള്ള കാര്യങ്ങൾ ഓടി നടന്ന് ചെയ്യുമ്പോൾ മനസ്സിൽ പറഞ്ഞു : ഇന്ന് ഇവിടെ എന്തൊക്കെയാ നടക്കുന്നത്...

ഹരി തന്റെ ബാഗും, ആയിഷയുടെ ബാഗും പിടിച്ചു കൊണ്ട് ആയിഷയുടെ പിന്നാലെ കാർ വരെ നടന്നു..

കാറിൽ കേറാൻ നേരം ഒന്ന് നിന്ന ശേഷം ആയിഷ തിരിഞ്ഞു നിന്ന് ചോദിച്ചു : ഇന്ന് ഫ്രൈഡേ അല്ലെ, രണ്ടെണ്ണം അടിച്ചാലോ...

ഹരി പിന്നിലേക്ക് തിരിഞ്ഞു നോക്കി തന്നോട് ആണോ ചോദിച്ചത് എന്നറിയാൻ..

ആയിഷ : ഗെറ്റ് ഇൻ ദി കാർ....

ഹരിയുടെ അഭിപ്രായം കേൾക്കാൻ കാത്ത് നിൽക്കാതെ ആയിഷ കാറിൽ കയറി..

ഹരി തിരിഞ്ഞും മറിഞ്ഞും നിൽക്കുന്നതിനിടയിൽ, കാറിന്റെ ഗ്ലാസ്സ് താഴ്ത്തി ആയിഷ പറഞ്ഞു : ചെവി കേൾക്കില്ല, വേഗം കേറാൻ..

ആയിഷയുടെ മിനി കൂപ്പറിൽ ഹരി അന്തം വിട്ട് തന്റെ ബാഗ് ചുറ്റി പിടിച്ചിരുന്നു..

കാർ ചെന്ന് നിന്നത് നഗരത്തിലെ പേര് കേട്ട ഫൈവ് സ്റ്റാർ ഹോട്ടകുകളിൽ ഒന്നിലാണ്..

ആയിഷയുടെ പിന്നാലെ ലിഫ്റ്റ് കയറി, റൂഫ് ടോപ് ബാറിൽ, സ്വിമ്മിംഗ് പൂളിനടുത്തു ആയിഷയുടെ അടുത്ത് തന്നെ ഹരിയും ഇരുന്നു ഒരു ടേബിളിന് മുന്നിലായി..

ആയിഷ

💬 Comments

View all comments