0%

Chapter Title : ഹരിത മനോഹരം 4 [ശ്രീരാജ്]

Author : Kambikathakal Read All Parts 2.5K

ആണ് ഹരിക്ക് ആകെ ഉണ്ടായിരുന്ന ആശ്വാസം.

................................................................

അങ്ങിനെ ഒരു ദിവസം ആണ്....

" ഇതെന്തു പറ്റി വീണ ചേച്ചിക്ക് ഇന്ന്.. വല്ലാതെ മൂഡോഫ് ആണല്ലോ ".. ഓഫീസിൽ വീണയുടെ കണ്ട് ഹരി മനസ്സിൽ ചോദിച്ചു..

ഹരി മെസ്സേജ് അയച്ചു : എന്താ മുഖം വാടി ഇരിക്കുന്നത്. നമ്മളെ കാണാത്തോണ്ടാണോ??

വീണ റിപ്ലേ കൊടുത്തു : ഒന്നുമില്ലടാ..

ഹരി കൂടുതൽ ചോദിക്കാനും പോയില്ല...

വീട്ടിലേ പ്രശ്നങ്ങൾ ആകും എന്ന് വിചാരിച്ചു കൊണ്ട്, ഹരി അത് വിട്ടു. എന്തായാലും മൂഡ് ശരിയായാൽ തന്നോട് പറയും എന്ന് ഹരിക്കറിയാമായിരുന്നു.

അന്ന് തന്നെ വേറൊരു അത്ഭുതം കൂടി നടന്നു.........

"ദൈവമേ, ഞാൻ ഇതെന്താ കേൾക്കുന്നത്, കാക്ക മലർന്നു പറക്കുമോ"....... ഹരി സ്വയം പറഞ്ഞു.

കാരണം, ആയിഷ ഓഫീസിൽ കുറച്ചു മയത്തിൽ തോന്നോട് ഇരിക്കാൻ പറഞ്ഞിരിക്കുന്നു. അതിനു പുറമെ തന്നെ കുറിച്ചും വീട്ടിൽ ഉള്ളവരെ കുറിച്ചും ഒക്കെ ചോദിക്കുന്നു....

ആദ്യമായി ആണ് ഇത്രയും ശാന്തമായ ഭാവത്തിൽ ഹരി ആയിഷയെ കാണുന്നത്.

ആയിഷ ഓഫീസിൽ നിന്നും ഇറങ്ങുന്ന നേരമായിട്ടും, ബെല്ലടി കേൾക്കാത്തൊണ്ടാണ് ഹരി ആയിഷയുടെ ഓഫീസിൽ കയറി ചോദിക്കാം എന്ന് വച്ചത്.

ആയിഷ പറഞ്ഞു : കുറച്ചു ഇമ്പോർട്ടന്റ് വർക്സ് ഉണ്ട്, സമയം പിടിക്കും, ബാക്കി ഉള്ളവരോട് പാക്ക് ചെയ്യാൻ പറഞ്ഞേക്ക്, ഹരി മാത്രം ഇരുന്നാൽ മതി.....

സമയം കടന്നു പോയി കൊണ്ടിരുന്നു.. രാത്രി ഏട്ടു മണി ആവാറാവുന്നു. ഇരുന്നിരുന്ന് ഹരി ഉറക്കം തൂങ്ങി തുടങ്ങി.

പോയി ചോദിക്കണം എന്നുണ്ട്, വെറുതെ ഇന്നത്തെ നല്ല മൂഡ് നശിപ്പിക്കണ്ട വച്ച്, ഹരി മിണ്ടാതിരുന്നു.

" ഡിംഗ്

💬 Comments

View all comments