Chapter Title : ഹരിത മനോഹരം 5 [ശ്രീരാജ്] [ക്ലൈമാക്സ്]
കാൾ വന്നു. വീണ ഹരി വിളിച്ചിരുന്നോ എന്ന് ചോദിച്ചപ്പോൾ ആണ്, ഹരി വന്നിട്ടും കോൺടാക്റ്റും ചെയ്തിട്ടില്ല എന്ന് ആയിഷ അറിയുന്നത്.
പിന്നീട് അങ്ങോട്ട്, ഇടക്കിടക്ക് ആയിഷ വീണയെ ഫോൺ വിളിച്ചു. ഓഫീസ് ടൈം കഴിയാറായിട്ടും ഒരു വിവരവും ഇല്ലാത്തതു കൊണ്ട് അനുവിനെ ഫോൺ വിളിച്ചു പറഞ്ഞു ആയിഷ.
ഏറ്റവും വലിയ കോമഡി, ഹരി താമസിക്കുന്നത് എവടെ ആണ് എന്ന് ആർക്കും അറിയില്ല എന്നുള്ളതാണ്. കോളനി പേര് ഒഴിച്ച്. ഒരാൾക്ക് പോലും അറിയില്ലായിരുന്നു.
................................................................
രാത്രി ഒൻപതര കഴിഞ്ഞു, നഖം കടിച്ചു കൊണ്ട്, ആയിഷയും വീണയും അനുവിന്റെ ഫ്ലാറ്റിൽ തന്നെ ഉണ്ട്. അനുവും ടെൻഷനിലാണ്..
അനുവിന്റെ ഫോൺ റിങ് ചെയ്തു,, എസ് ഐ ഷണ്മുഖം ആണ്..
അനു ഫോൺ എടുത്തു. അനു പാനിക്ക് ആകുന്നത് മറ്റു രണ്ടു പെരും കണ്ടു. അനു പെട്ടെന്ന് എഴുന്നേറ്റു..
" എന്നിട്ട് അവന് എങ്ങിനുണ്ട്,,,,,, ഏതു ഹോസ്പിറ്റൽ ആണ് ".... അനു ഫോണിൽ പറഞ്ഞതും ആയിഷയും വീണയും ചാടി എഴുന്നേറ്റു.
അനു ഫോൺ വച്ച ശേഷം രണ്ടുപേർക്കും നേരെ തിരിഞ്ഞു. പറയാൻ വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല അനുവിന്..
വീണയും ആയിഷയും ഒരേ സ്വരത്തിൽ ചോദിച്ചു : എന്താ, എന്താ പ്രശ്നം?.. ഹരിക്കെന്താ?..
അനു : രാവിലേ xxxx സ്ഥലത്തു വച്ച് അവന് ചെറിയ ആക്‌സിഡന്റ്. ഇപ്പോൾ xxxx ഹോസ്പിറ്റലിൽ ആണ്.
വീണയുടെ കണ്ണുകൾ നിറഞ്ഞു, അറിയാതെ പറഞ്ഞു : അയ്യോ, എന്നിട്ട്. അവന് എങ്ങിനുണ്ട്...
ആയിഷ ഉടനെ പറഞ്ഞു : അങ്ങോട്ട് പോവാം നമുക്ക്..
അനു അവരെ തടഞ്ഞു പറഞ്ഞു : കാലിന് ഫ്രക്ചർ
💬 Comments
View all comments