0%

Chapter Title : ഹരിത മനോഹരം 5 [ശ്രീരാജ്] [ക്ലൈമാക്സ്‌]

Author : Kambikathakal Read All Parts 3.1K

ഉണ്ട്, പിന്നെ കൺകഷനും.. അവൻ കണ്ണ് തുറന്നിട്ടില്ല.

ആയിഷ അലറി കൊണ്ട് : അതല്ലേ അങ്ങോട്ട് പോവാം എന്ന് പറഞ്ഞത്.

അനു : ആയിഷ അത്, അവന്റെ ചേച്ചിയും ഫാമിലിയും അവിടെ ഉണ്ട്. അവരുടെ ഇടയിലേക്ക് നീ ചെന്നാൽ.

ആയിഷ : ചെന്നാൽ എന്താ, ഞാൻ അവന്റെ ബോസ് അല്ലെ..

അനു: എന്നാ പോവാം... ബോസ്, ബോസ് മാത്രം ആണ് നീ... വേറെ ആർക്കും ഒന്നും അറിയില്ല എന്ന ഓർമ വേണം.

................................................................

എസ് ഐ ഷണ്മുഖം അവരെ കാത്ത് നിപ്പുണ്ടായിരുന്നു ഹോസ്പിറ്റലിനു മുന്നിൽ...

അനുവിനോട് അയാൾ പറഞ്ഞു : സിസിടിവി ഫുടേജ് കണ്ടു. ഒരു അമ്മയും കുട്ടിയും ആയിരുന്നു അപകടത്തിൽ പെടേണ്ടിയിരുന്നത്. അവൻ അവരെ തള്ളി മാറ്റി അപകടത്തിൽ പെട്ടതാണ് .

അനു : മ്മ്മ്...

ഷണ്മുഖൻ : ഹോസ്പിറ്റലിൽ പത്തു മണിയോടെ എത്തിച്ചു ആരൊക്കെയോ ചേർന്ന്. പൈസ, ബാഗ് എല്ലാം കൊണ്ട് വന്നവർ തന്നെ കൊണ്ട് പോയി എന്ന് തോന്നുന്നു. കയ്യിൽ ഒന്നും ഉണ്ടായിരുന്നില്ല, ഫോൺ ഒഴിച്ച്. ഫോൺ ഏതോ പഴയ മോഡൽ ആയത് കൊണ്ട് അവർ കൊണ്ട് പോയില്ല. അത് എന്തായാലും നന്നായി..

ഫോൺ ചാർജിൽ ഇട്ട്, അതിൽ നിന്നും ഡ്യൂട്ടി നേഴ്സ് ആണ്, ആദ്യ നമ്പർ ആയ അമ്മക്ക് വിളിച്ചു പറഞ്ഞത്. പിന്നെ ഇവിടെ ബാംഗ്ലൂരിൽ തന്നെ വർക്ക്‌ ചെയ്യുന്ന അവന്റെ ചേച്ചിയും ഹസ്ബൻഡും ഉടനെ തന്നെ എത്തി. ഫാമിലി നാട്ടിൽ നിന്നും പുറപ്പെട്ടിട്ടുണ്ട്. അവരും അധികം വൈകാതെ എത്തും.

ബാക്കി ബോധം തെളിഞ്ഞിട്ടില്ല, തെളിഞ്ഞ ശേഷമേ എന്തെങ്കിലും പറയാൻ പറ്റൂ

💬 Comments

View all comments