Chapter Title : ഹരിത മനോഹരം 5 [ശ്രീരാജ്] [ക്ലൈമാക്സ്]
ഫ്ലോറിൽ, ആക്സിഡന്റിൽ ഫാമിലി നഷ്ടപ്പെട്ട റിട്ടയേർട് മേജർ അനന്ത കൃഷ്ണൻ.
വീണ : അയ്യോ അയാളോ... ഒന്ന് പോടാ. ഒരു മുരടൻ ആണ് അയാൾ.
ഹരി ചിരിച്ചു കൊണ്ട് : ഒരു തേങ്ങയും അല്ല. ഞങ്ങൾ ഒന്ന് കൂടിയത് അല്ലെ. എന്റെ അടി കണ്ട്, എന്റെ തോളിൽ തട്ടി, വെൽ ഡൺ യങ് മാൻ എന്ന് പറഞ്ഞ അങ്ങേരോ.
വീണ അത്ഭുത്തോടെ : നീയെങ്ങനെ..
ഹരി : ചേച്ചി, നമ്മുടെ റിലേഷൻ എത്ര കാലം എന്ന്, നമുക്കു രണ്ടു പേർക്കും അറിയില്ല. ദേവു വളർന്ന്, എല്ലാം മനസ്സിലാക്കാൻ പറ്റുന്ന പ്രായത്തിൽ അവൾ വിചാരിക്കല്ലേ, മാമ, മാമ വിളിച്ചു, അവൾ പിന്നാലെ നടന്ന ഞാൻ അവളുടെ അമ്മയെ മുതൽ എടുക്കാൻ.....
വീണ : മ്മ്മ്...
ഹരി : പാർട്ടിയിൽ വച്ചു അയാളെ നോട്ട് ചെയ്തു ഞാൻ, പിന്നെ ഞാൻ അങ്ങ് കേറി മുട്ടി ഒരു ദിവസം, ഇവിടെ വന്ന് പോവുന്ന വഴി, രാത്രി അല്ലാട്ടോ വൈകീട്ട്. നമ്മുടെ കാര്യം ഒന്നും അങ്ങേർക്ക് അറിയില്ല, പക്ഷെ ചേച്ചിക്ക് ഒരു ചാൻസ് കൊടുക്കാം എന്ന് എന്റെ മനസ്സ് പറയുന്നു.
വീണയുടെ മനസ്സിൽ മേജറിന്റെ മുഖം തെളിഞ്ഞു. തന്നെ കാണുമ്പോൾ, ദേവൂനെ കാണുമ്പോൾ എല്ലാം, വിടർന്നു തുടിച്ച മുഖവുമായി, ചിരിക്കുന്ന ആൾ.
................................................................
പിറ്റേന്ന് വൈകീട്ട് ഹരി പുറത്തു പോയി വരാം എന്ന് പറഞ്ഞു ഫൈസിയുമായി പോയതാണ്. ആയിഷ ഉണ്ടായിരുന്നില്ല ആ സമയത്ത്.
തിരിച്ചു വന്നത് രാത്രി ഒരു മണിയോടെ ആണ്.
ഹരി വീട്ടിൽ കയറുമ്പോൾ : ആ മുഖം തുടച്ചെടാ,,, ലിപ്
💬 Comments
View all comments