0%

Chapter Title : ഹരിത മനോഹരം 5 [ശ്രീരാജ്] [ക്ലൈമാക്സ്‌]

Author : Kambikathakal Read All Parts 3.2K

സുദേവൻ ചിരിച്ചു കൊണ്ട് : അപ്പോൾ, ഫൈസിയും, ഉമ്മയും ഒന്നും വേണ്ടേ......

ആയിഷ ചിരിച്ചു കൊണ്ട് : ഫൈസി, ഇവിടെ ആണ് നിൽക്കുന്നത് എങ്കിൽ, എനിക്ക് സന്തോഷമേ ഉള്ളൂ.. എത്ര വേണമെങ്കിലും നിന്നോട്ടെ..

ഫൈസി ഉറക്കെ : ഉമ്മാ... ഒരുമാതിരി വർത്താനം പറയരുത്. ഐഡിയ ഉണ്ടാക്കി, ഇങ്ങളെ അവിടുന്ന് കുത്തി പൊക്കി കൊണ്ട് വന്ന എന്നോട് തന്നെ ഇത് പറയണം..

ഒരു കൂട്ട ചിരി ഉയർന്നു...............

................................................................

ഹരിയുടെ നാട്ടിലെ കുളി കടവിൽ..

സ്ത്രീ ഒന്ന് : നീയറിഞ്ഞോ ശാന്തേ,,, നമ്മുടെ വടക്കൂട്ടിലെ ചെക്കൻ ഉരു ഉമ്മച്ചി പെണ്ണിനെ കൊണ്ടാ വന്നത്അത്രേ.

സ്ത്രീ രണ്ട് : കൊണ്ട് വന്നതല്ലല്ലോ, അന്വേഷിച്ചു വന്നതല്ലേ?......

സ്ത്രീ മൂന്ന് : അതെയോ?..

സ്ത്രീ ഒന്ന്: അതു എന്തെങ്കിലും ആവട്ടെ,, ഒരു തള്ളച്ചി ആത്രേ, അതിന്റെ മോന്റെ പ്രായം ഉണ്ട് വടക്കൂട്ടിലെ ചെക്കന്..

സ്ത്രീ രണ്ട്: ഇല്ലാത്തത് പറയല്ലേ, തള്ളച്ചി ഒന്നുമല്ല, നല്ല പത്രാസ് കാരി ആണ്.

സ്ത്രീ ഒന്ന്: അവിടുത്തെ അടുക്കളക്കാരി ജാനകി ആണ് പറഞ്ഞെ..

സ്ത്രീ മൂന്ന് : അപ്പോൾ സത്യം ആവുല്ലോ..

സ്ത്രീ ഒന്ന്: ബാംഗ്ലൂരിൽ നിന്നും ചെക്കനെ അന്വേഷിച് എത്തിയതാ, നിവർത്തി ഇല്ലാതെ വീട്ടിൽ കയറ്റേണ്ടി വന്നു....

സ്ത്രീ രണ്ട്: ഭർത്താവ് ഉപേക്ഷിച്ച പെണ്ണത്രെ...

സ്ത്രീ മൂന്ന് : വിത്ത്‌ ഗുണം പത്തു ഗുണം, അച്ഛന്റെ അല്ലെ മോൻ, ചെറുപ്പത്തിൽ സുദേവൻ കാട്ടി കൂട്ടിയത് ചില്ലറ ഒന്നും അല്ലല്ലോ...

സ്ത്രീ നാല്: ശരിയാ, അതൊന്നും പറയാതിരിക്കുകയാ നല്ലത്. ഈ കുളത്തിൽ കുളിക്കാൻ തന്നെ പേടി ആയിരുന്നില്ലേ അപ്പോൾ..

💬 Comments

View all comments