0%

Chapter Title : ഹരിത മനോഹരം 5 [ശ്രീരാജ്] [ക്ലൈമാക്സ്‌]

Author : Kambikathakal Read All Parts 3.2K

സ്ത്രീ ഒന്ന് : അയ്യടാ.. ഒരു പതിവ്രത.. പറയിക്കണ്ട കൂടുതൽ...

കുളിക്കടവിൽ ഓരോ ദിവസവും കഥയിൽ മാറ്റങ്ങൾ വന്നു കൊണ്ടിരുന്നു.

...................................................................

ഹരി, തന്റെ വീട്ടിൽ കണ്ണാടിക്ക് മുന്നിൽ ഇരുന്ന് കഴിഞ്ഞ രണ്ടു മണിക്കൂർ ആയി മേക്കപ്പ് ഇട്ടു കൊണ്ടിരിക്കുന്ന ആയിഷയെ നോക്കി : എന്റെ ഐഷു,,,, എന്റെ കോളേജിലെ ഗെറ്റ് ടുഗെതർ ആണ്, അല്ലാതെ ഫാഷൻ പരേഡ് അല്ല.

ആയിഷ : അറിയാം......

ഹരി തൊട്ടിലിൽ കിടക്കുന്ന, തന്റെ ചുന്ദരനെയും, ചുന്ദരിയെയും നോക്കി : നിങ്ങടെ ഉമ്മ ഇന്നൊന്നും റെഡി ആവൂല്ല മക്കളെ....

ഹരി തന്റെ മക്കളെ കണ്ണ് നിറച്ചു കൊണ്ട്, തോട്ടിൽ ആട്ടി കൊണ്ടിരുന്നു.

...................................................................

ഹരിയുടെ സിവിൽ എഞ്ചിനീയറിംഗ് ബാച്ചിന്റെ മുന്നിൽ, അണിഞ്ഞൊരുങ്ങി നിന്ന് തന്റെ കമ്പനിയെ കുറിച്ചും, തന്റെ പതവിയെ കുറിച്ചും, ഹരിയുമായി കണ്ടതും, ഇഷ്ടപ്പെട്ടു പോയ കഥയുമൊക്കെ വച്ചു കീറുമ്പോൾ, ഹരി തന്നെ അന്തം വിട്ടു പോയി...

" ഇതൊക്കെ, എപ്പോൾ "...... ഹരി അന്തം വിട്ട് സ്വയം പറഞ്ഞു.

മെറൂൺ കളർ സാരിയിൽ, അണിഞ്ഞൊരുങ്ങി, സ്ട്രൈഗ്ട്ടനിംഗ് ചെയ്ത മുടിയിൽ ചെയ്തിട്ടുള്ള ഗോൾഡൻ കളറിങ്ങും, പ്രസവത്തിനു ശേഷം, അൽപം തടിച്ച്, തുടുത്തിരുന്ന ആയിഷയെ അടി മുടി ആണ് പെൺ വ്യത്യാസം ഇല്ലാതെ പല കണ്ണുകളും ചോര ഊറ്റുന്നുണ്ടായിരുന്നു...

രണ്ടു കണ്ണുകൾ മാത്രം രണ്ടു പേരെയും നോക്കി അസൂയ നിറച്ചിരുന്നു....

ഹരി ആരും ഇല്ലാത്ത സമയത്ത് ആയിഷയോട് : എന്നെ കണ്ടപ്പോഴേ ഇഷ്ടായോ?.... ഒന്നാം ദിവസം തന്നെ എന്റെ സ്മാർട്നെസ്സിൽ മയങ്ങി വീണോ, ആര്. ഫൂൾ എന്ന്, ഈ ഈ വായെന്ന്

💬 Comments

View all comments