0%

Chapter Title : ഹരിത മനോഹരം 5 [ശ്രീരാജ്] [ക്ലൈമാക്സ്‌]

Author : Kambikathakal Read All Parts 3.2K

ഒരു 1000 വട്ടം എങ്കിലും ഞാൻ കേട്ടു കാണും. ഇതേതു സിനിമ കഥ ആണ് നേരത്തെ പറഞ്ഞത്. ഞാൻ കണ്ടിട്ടില്ലല്ലോ...

ആയിഷ ഹരിയുടെ കവിളിൽ ഒന്ന് തഴുകിയ ശേഷം : എന്റെ ഹരിക്ക്, പെട്ടെന്ന് കാര്യങ്ങൾ തലയിൽ കയറില്ല എന്ന്, എനിക്ക് നന്നായി അറിയാം..

ഹരിക്ക് ഒന്നും മനസ്സിലാവാതെ, വാ പൊളിച്ചു നിൽക്കുമ്പോൾ ആണ്, അഞ്ചു അങ്ങോട്ടേക്ക് വരുന്നത്..

അഞ്ചു : ഹരീ.. മാം....

ഹരി ചിരിച്ചു കൊണ്ട് : അമൽ എവടെഡീ...

അഞ്ചു : ലീവ് കിട്ടിയില്ല അവന്. എന്റെ കോളേജ് ഗെറ്റ് ടുഗെതരിന് അവനെന്താ കാര്യം ചോദിച്ചു. നീ വേറെ കമ്പനിയിൽ കയറി രക്ഷപ്പെട്ടു എന്ന് പറയാം. വീണ ചേച്ചി പഴയ വീണ ചേച്ചി അല്ല മോനെ. മാമിന്റെ വേറെ ടൈപ്പ് ആണ് ഇപ്പോൾ, ആയിഷ മാമിന്റെ പോലെ ഇംഗ്ലീഷ് ചീത്ത വിളികൾ ഇല്ല എന്നെ ഉള്ളൂ..

ഹരി ആയിഷയെ ഒന്ന് നോക്കിയ ശേഷം : കേറിയതല്ലല്ലോ, കയറ്റിയതല്ലേ.. ഭാര്യേം ഭർത്താവും ഒരു കമ്പനിയിൽ വേണ്ട എന്ന് പറഞ്..

അഞ്ചു ആയിഷയെ ചിരിച്ചു കൊണ്ട് നോക്കി : മാം, കഥ ഇഷ്ടപ്പെട്ടു.. ഇനിയെന്താ പരുപാടി..

ആയിഷ : ഒന്ന് ഒറ്റക്ക് കിട്ടാൻ കാത്തിരിക്കുകയാണ്....

അഞ്ചു : ഞാൻ വിളിക്കാം, തല്ലില്ലല്ലോ, അല്ലെ?..

ഹരി ഒന്നും മനസ്സിലാവാതെ : എന്താ സംഭവം.. എനിക്ക് ഒന്നും മനസ്സിലാവുന്നില്ല..

ആയിഷ : അതാ പറഞ്ഞെ, ഹരിക്ക് മനസ്സിലാവാൻ സമയം എടുക്കും എന്ന്.

അഞ്ചു കുറച്ചു ദൂരെ ആയി നിൽക്കുന്ന പെണ്ണിനെ നോക്കി ഉറക്കെ വിളിച്ചു : ഡാലി....................

പതിയെ

💬 Comments

View all comments