0%

Chapter Title : ഹരിത മനോഹരം [ശ്രീരാജ്]

Author : Kambikathakal Read All Parts 3.5K

പിന്നെയും കുറെ കാര്യങ്ങൾ സംസാരിച്ചു അനുവും ഹരിയും..

അനു : നാളേം അവൾ കിസ്സടിക്കുമോടാ?..

ഹരി : ആർക്കറിയാം, മനുഷ്യന്റെ മനസമാധാനം കളയാൻ ആയിട്ട്..

അനു ചിരിച്ചു കൊണ്ട് : ഫ്രീ ആയി കിട്ടണ കിസ്സ് അല്ലെ, വാങ്ങിക്കൂടെ നിനക്ക്, ഇഷ്ടമല്ലെങ്കിലും.

ഹരി : ഇഷ്ടമല്ല എന്ന് ആരാ പറഞ്ഞത്..

അനു കണ്ണ് തുറിച്ചു കൊണ്ട് : എടാ..

ഹരി : പ്രണയമാണ് എന്റെ പ്രശ്നം, കിസ്സ് അല്ല. ഒന്നുമല്ലെങ്കിൽ ഞാനും ആണല്ലേ.. അവൾക് കിസ്സ് ഓർ സെക്സ് ആണേൽ ഞാനും മൈൻഡ് ചെയ്യില്ലായിരുന്നു. ബട്ട്‌ ഇത് അതല്ലല്ലോ...

അനു : നീ ആള് കൊള്ളാലോ.. അപ്പോൾ ഏതു പെണ്ണ് ആ ഉദ്ദേശത്തോടെ വന്നാലും നിനക്ക് ഒക്കെ ആണ് എന്നർത്ഥം..

ഹരി : അത്രക്കും തരം താഴ്ത്തല്ലേ വക്കീലേ, കണ്ടാൽ ആ ഫീൽ കൂടെ വരണ്ടേ..

അനു: അപ്പോൾ, ഇന്ന് പാർട്ടിയിൽ എന്നെ കണ്ടപ്പോൾ അങ്ങിനെ എന്തേലും തോന്നിയോ നിനക്ക്..

ഹരി : ഒന്ന് പോയെ വക്കീലേ, തമാശ പറയാതെ..

പിന്നീട് അനു ചെയ്തത്, ഹരി ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു..

അനു എഴുന്നേറ്റ്, ഹരിയുടെ ഇരു തുട ഭാഗത്തും മുട്ട് കുത്തി ഹരിയുടെ മടിയിൽ ഹരിയെ ഫേസ് ചെയ്ത് ഇരുന്നു, ഹരിയുടെ തല മുടി പുറകിലേക്ക് വലിച്ചു പിടിച്ചു കൊണ്ട്, ഹരിയുടെ ചുണ്ടിന്റെ തൊട്ടടുത്തു തന്റെ ചുണ്ട് കൊണ്ട് പോയി പതിഞ്ഞ സ്വരത്തിൽ ചോദിച്ചു : സത്യം പറ, ഞാൻ കണ്ടല്ലോ, ഇടം കണ്ണ് കൊണ്ട് ഒരാൾ എന്റെ അളവ് എടുക്കുന്നത്..

ഹരി കണ്ണിമ വെട്ടാതെ വക്കീലിന്റെ

💬 Comments

View all comments