Chapter Title : ഹരിത വിപ്ലവം [അജിത് കൃഷ്ണ]
കണ്ടപ്പോൾ അവനു അവളോട് ആവേശം കൂടി വന്നു. ബാംഗ്ലൂരിൽ തനി നാടൻ സ്റ്റൈലിൽ ഒരു പെൺകുട്ടിയെ കാണുന്നത് തന്നെ കഷ്ടം ആണ്. അപ്പോൾ ആണ് ഹരിതയുടെ വരവ്. അവൾ സൈഡിൽ വെച്ചിരുന്ന ബാഗ് എടുത്തു അതിലേക്ക് വെള്ളത്തിന്റെ ബോട്ടിൽ എടുത്തു വെച്ച് സീറ്റിൽ നിന്ന് എഴുന്നേറ്റു..
ശ്യാം :ഉം എന്നാൽ പോകാം...
ഹരിത :പിന്നെന്താ...
അവർ രണ്ടാളും ഇറങ്ങിയതോടെ ആ ഓഫീസിൽ പിന്നെ സെക്യൂരിറ്റിസ് മാത്രം ആയി അവശേഷിച്ചു. ഹരിത പുറത്തേക്ക് നടക്കാൻ ഒരുങ്ങിയപ്പോൾ..
ശ്യാം :ഹരിത വെയിറ്റ്...
ഹരിത :എന്താ സർ..
ശ്യാം :ഒഹ്ഹ്ഹ്ഹ്ഹ്..
ഹരിത :ഒഹ്ഹ്ഹ് സോറി ഉം ശ്യാം പറയു..
ശ്യാം :തന്നെ ഞാൻ ഡ്രോപ്പ് ചെയ്യാം ഞാനും ആ വഴിക്ക് തന്നെ ആണ് പോകുന്നത്..
ഹരിത :അയ്യോ വേണ്ട ഞാൻ ബസിൽ പൊക്കോളാം..
ശ്യാം :അതെന്താടോ ഒരു അന്യനെ പോലെ..
ഹരിത :അയ്യോ അതല്ല...
ശ്യാം :പിന്നെ എന്താടോ വാന്നെ ഒന്നും ഇല്ലെങ്കിലും ഇവിടെ തനിക്കുള്ള ഒരു ബെസ്റ്റ് ഫ്രണ്ട് അല്ലേ വിളിക്കുന്നത്..
ഹരിത :സത്യം പറഞ്ഞാൽ ഈ കുന്ത്രാണ്ടതിൽ ഇരിക്കാൻ പോലും എനിക്ക് അറിയില്ല നേരെ ചൊവ്വേ..
ശ്യാം :അതൊന്നും കുഴപ്പമില്ല ഇങ്ങനെ അല്ലെ ഇതൊക്കെ പഠിക്കുന്നത്. അതേ ഇതൊക്കെ പഠിക്ക് അല്ലെങ്കിൽ കെട്ടിയോൻ പാട് പെടും വേറെ ഏതെങ്കിലും പെണ്ണുങ്ങളെ വെച്ചോണ്ട് അങ്ങ് പോകും..
ഹരിത :ഹും എന്നാൽ ശെരി എടുത്തിട്ട് വാ...
അവൾ അവൻ ബൈക്ക്മായി വന്നപ്പോൾ കേരളത്തിൽ ഇരിക്കുമ്പോലെ ചെരിഞ്ഞു ഒരു വശത്തേക്ക് ആണ് ഇരുന്നത്. ശ്യാം മെല്ലെ വണ്ടി ഓടിച്ചു. അവൾക്ക് മനസ്സിൽ ആകാത്ത
💬 Comments
View all comments