Chapter Title : ഹരിത വിപ്ലവം [അജിത് കൃഷ്ണ]
നമുക്ക് ഫുഡ് കഴിച്ചു പോകാം കേട്ടോ..
ശ്യാം :ങേ അതെന്താ ഇന്ന് പ്രത്യേകത..
ഹരിത :ഇന്ന് എന്റെ ആദ്യ സാലറി ഡേറ്റ് അല്ലെ അതുമല്ല ഒന്നുമില്ലെങ്കിലും അങ്ങോട്ടും ഇങ്ങോട്ടും എന്നേ വണ്ടിയിൽ വെച്ച് ചുമക്കുന്നത് അല്ലേ..
ശ്യാം :ഓഹ്ഹ് സാലറി ചിലവ് ചെയ്തോ ചുമന്നു നടക്കുന്നത് നമ്മുടെ ഫ്രണ്ട്ഷിപ്പ് ഭാഗമായി കരുതിയാൽ മതി..
ഹരിത :ഓക്കേ അങ്ങനെ ആകട്ടെ..എനിക്ക് കുറച്ചു ഡ്രസ്സ് കൂടി വാങ്ങണം...
ശ്യാം :എന്നാൽ പിന്നെ ഒരു കാര്യം ചെയ്യാം തിരിച്ചു പോയി റൂമിൽ ചെന്ന ശേഷം വാ നൈറ്റ് ഫുൾ ഒന്ന് ടൌൺ ചുറ്റി കുറച്ചു ഡ്രസ്സ് ഒക്കെ എടുത്തു പോകാം ഫുഡും കഴിക്കാം. വൈകുന്നേരം കഴിച്ചാൽ രാത്രി വീണ്ടും വിശക്കും.
ഹരിത :രാത്രി കറങ്ങാൻ ഒന്നും ഞാനില്ല.. അതൊന്നും നന്ദേട്ടൻ സമ്മതിക്കില്ല ശ്യാം..
ശ്യാം :അതിനു നന്ദേട്ടൻ നാട്ടിൽ അല്ലേ.. കല്യാണം കഴിഞ്ഞാൽ പിന്നെ ഈ അടിച്ചു പൊളി എന്തെങ്കിലും നടക്കുമോ..?
ഹരിത :ഉം ന്നാലും.. നന്ദേട്ടനോട് പറയാതെ ഞാൻ ഒന്നും ചെയ്യില്ല. ഈ ജോലി പോലും നന്ദേട്ടന്റെ അനുവാദം വാങ്ങിയാണ് വന്നത്. പിന്നെ ശ്യാമേ നിന്നെ കണ്ടത് ചൈതന്യയെ പരിചയപെട്ടത് എല്ലാരേം കാര്യം ഞാൻ വിളിച്ചു പറയും..
ശ്യാം : അപ്പോൾ ആൾ അത്ര ഓപ്പൺ മൈൻഡ് ആണല്ലേ.
ഹരിത :അതൊക്കെ ആണ്.. എന്നാലും രാത്രി കറക്കം അതൊന്നും ശെരി ആകില്ല..
ശ്യാം :ശെരി ചുമ്മാ താൻ ഒന്ന് വാ, ഒറ്റ ടൈം ബാംഗ്ലൂർ എങ്ങനെ ഉണ്ടെന്ന് കാണിച്ചു തരാം. അതേ ഇനി ഈ കാര്യം വിളിച്ചു അനുവാദം ചോദിക്കാൻ ഒന്നും നിൽക്കണ്ട ഒരു തമാശ പോലെ എടുത്താൽ മതി.. ഒക്കെ.
ഹരിത :എന്നാലും..
ശ്യാം :ഒരു എന്നാലും ഇല്ല..
ഹരിത :ഉം ശെരി...
അന്ന് ഓഫീസിൽ വർക്ക് കഴിഞ്ഞു രണ്ടാളും വേഗം റൂമിലേക്ക് പോയി. ഹരിതയെ അവളുടെ റൂം ഫ്രണ്ടിൽ ഡ്രോപ്പ് ചെയ്തു ശ്യാം റൂമിലേക്ക് പോയി. ഒരു അരമണിക്കൂർ കൊണ്ട് അവൻ തിരികെ വന്നു അവൾക്കായി വെയിറ്റ് ചെയ്തു സമയം 6 ആകാറായി. ഹരിത പെട്ടന്ന് ഓടി വന്നു
💬 Comments
View all comments