Chapter Title : ഹരിത വിപ്ലവം [അജിത് കൃഷ്ണ]
എല്ലാം ഉറച്ചു നിശ്ചയം വരെ കഴിഞ്ഞത് ആണ്..
സെക്യൂരിറ്റി :ഞാൻ മോനെ എന്ത് പറഞ്ഞു സമാധാനിപ്പിക്കണം എന്ന് എനിക്ക് അറിയില്ല.. നമ്മൾ കാണുന്ന നാട്ടിൻ പുറം അല്ല മോനെ ബാംഗ്ലൂർ ഇവിടെ വന്നു പല പെൺകുട്ടികളും വഴി തെറ്റി പോകുന്നത്..
നന്ദൻ :എനിക്ക് അവളിൽ അത്ര വിശ്വാസം ആയിരുന്നു ചേട്ടാ... പക്ഷേ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാകുമെന്ന് ഞാൻ അറിഞ്ഞിരുന്നില്ല...
സെക്യൂരിറ്റി :മോൻ തിരിച്ചു പോ ഇവിടെ ഇരുന്നു വിഷമിക്കണ്ട.. മോന് വേറെ നല്ല പെൺകുട്ടിയെ കിട്ടും..
നന്ദൻ :എനിക്ക് പറ്റുന്നില്ല ചേട്ടാ ഞാൻ അത്രത്തോളം അവളെ സ്നേഹിച്ചിരുന്നു..
സെക്യൂരിറ്റി :മനസ്സിൽ ആയി മോനെ പക്ഷേ ചില സാഹചര്യം ചിലരെ വല്ലാതെ മാറ്റി കളയും. മോൻ അത് ഓർത്ത് വിഷമിക്കാതെ നല്ലൊരു പെങ്കൊച്ചിനെ നോക്കി കല്യാണം കഴിച്ചു സുഖമായി ജീവിക്കു..
കാര്യങ്ങൾ പറഞ്ഞു അങ്ങനെ സമയം മെല്ലെ നീങ്ങി. കുറേ സമയങ്ങൾക്ക് ഒടുവിൽ ശ്യാമിന്റെ കാർ ഗേറ്റ് കടന്ന് വന്നു. കാറിന്റെ ഫ്രണ്ടിൽ ഹരിത ഇരിക്കുന്നത് നന്ദൻ വ്യക്തമായി കണ്ടു.. അവൻ പെട്ടന്ന് ചാടി എഴുന്നേറ്റു. കാർ പാർക്കിങ് സൈഡിലേക്ക് മാറി. ഹരിത പുറത്തേക്ക് ഇറങ്ങുമ്പോൾ പൂർണ്ണമായും തുടകൾ വരെ കാണുന്ന ഒരു ഷോർട്സ് ആയിരുന്നു. മുല വെട്ടുകൾ തെറിച്ചു നിൽക്കുന്ന പോലത്തെ ഡ്രസ്സ്. അവൻ വിറയ്ക്കുന്ന നാവ് കൊണ്ട് ഉറക്കെ വിളിച്ചു.. ഹരിത തിരിഞ്ഞു നോക്കി മദ്യത്തിന്റെ വീര്യം അവളുടെ തലയിൽ പിടിച്ചിട്ടുണ്ട്. പക്ഷേ ആ ശബ്ദം അവൾ അത് ഒരിക്കലും മറക്കില്ലല്ലോ.. ശ്യാം കാറിൽ നിന്ന് ഇറങ്ങി ഹരിതയുടെ അടുത്തേക്ക് വന്നു. മദ്യത്തിന്റെ ലഹരി
💬 Comments
View all comments