0%

Chapter Title : ഹരിത വിപ്ലവം [അജിത് കൃഷ്ണ]

ചെയ്തു കൈ ഉയർത്തി ടാറ്റ കാണിച്ചു തിരിഞ്ഞു പോയി. അവൾ മെല്ലെ ഗേറ്റ് തുറന്നു അകത്തേക്ക് കയറി..റൂമിലേക്ക് കയറി ബാഗ് ബെഡിലേക്ക് വെച്ചു ഫോൺ നോക്കിയപ്പോൾ നന്ദേട്ടന്റെ ഒരുപാട് മിസ്സ്ഡ് കാൾ അവൾ ശ്രദ്ധിച്ചു. ഇനി എന്താകും സംഭവിക്കുക എന്ന അവൾ ഭയന്നു. രാവിലെ ഫോൺ എടുത്തു എന്തെങ്കിലും കള്ളം പറയാം എന്ന് അവൾ കരുതി. അല്ലാതെ വേറെ വഴിയില്ലല്ലോ. എന്തായാലും അന്നത്തെ ഷോപ്പിങ്ങും ഔറ്റിങ്ങും അവൾക്ക് മറക്കാൻ ആകാത്ത ചില നല്ല നിമിഷങ്ങൾ നൽകി. പക്ഷേ അവൾ അറിഞ്ഞിരുന്നില്ല താൻ ഇത്രയും ഏറെ ഇഷ്ട്ടപെടുന്ന തന്റെ ബെസ്റ്റ് ഫ്രണ്ട് എന്താണ് ആഗ്രഹിക്കുന്നത് എന്ന്. എന്തായാലും പിന്നീട് ഹരിതയിൽ മാറ്റങ്ങൾ സംഭവിക്കാൻ തുടങ്ങുക ആയിരുന്നു. പിറ്റേന്ന് രാവിലെ തന്നെ അവൾ നന്ദേട്ടന് ഫോൺ ചെയ്തു.

നന്ദേട്ടൻ :എടി ഇന്നലെ എത്ര തവണ കാൾ ചെയ്തു നിന്നെ. നീ എന്താ എടുക്കാതെ ഇരുന്നത്.

ഹരിത :എന്റെ നന്ദേട്ടാ എനിക്ക് ഇന്നലെ കുളി കഴിഞ്ഞു വല്ലാത്ത തലവേദന ആയിരിന്നു. അത് ഈ സിസ്റ്റം ഇങ്ങനെ യൂസ് ചെയ്യുന്നത് കൊണ്ട് ആകാം..

നന്ദേട്ടൻ :എന്നാൽ പിന്നെ പണിയും വേണ്ട ഒന്നും വേണ്ട നീ ഇങ്ങ് തിരിച്ചു പോരുന്നേക്ക്.

ഹരിത :ഉം തുടങ്ങി ഇയ്യോ എനിക്ക് ഒരു കുഴപ്പമില്ല നന്ദേട്ടാ...

നന്ദേട്ടാ :പിന്നെ നീ അല്ലേ പറഞ്ഞത് തലവേദന ആയിരുന്നു എന്ന്.

ഹരിത :ഒഹ്ഹ്ഹ് എന്റെ നന്ദേട്ടാ അത് ഇന്നലെ ആയിരുന്നു ഇപ്പോൾ കുറവുണ്ട്..

നന്ദേട്ടാ :ഇന്നലെ ഞാനും എന്ത് വിഷമിച്ചു എന്നറിയാമോ തന്നെ കാണാതേ..

ഹരിത :ഇയ്യയോ സോറി നന്ദേട്ടാ...

നന്ദേട്ടാ :ഉം..

ഹരിത :പിണങ്ങല്ലേ ഹരിയേട്ടാ ശോ എന്നാ ആ കവിൾ ഒന്ന് കാണിച്ചേ.

നന്ദേട്ടാ :ഉം..

ഹരിത :ശോ ഇങ്ങനെ ബലം പിടിക്കാതെ ഒന്ന് കാണിക്ക്.

നന്ദേട്ടൻ :ഉം കാണിച്ചു..

ഹരിത :ഉമ്മ്മ്മ്മ്മ്മ ആഹ്ഹ്ഹ് കിട്ടിയോ..

നന്ദേട്ടൻ :ഉം കിട്ടി..

ഹരിത :എന്നാൽ എനിക്ക് താ..

നന്ദേട്ടൻ :ഉമ്മ്മ്മ്മ്മ്മ ആഹ്ഹ.

ഹരിത :മിടുക്കൻ... കഴിച്ചോ വല്ലതും..

നന്ദേട്ടൻ :ഇല്ല...നീയോ.

ഹരിത :ഞാൻ ബ്രെഡ്‌ കഴിച്ചു ചായ കുടിച്. വയ്യത്തത് കൊണ്ട്

💬 Comments

View all comments