0%

Chapter Title : ഹരിത വിപ്ലവം [അജിത് കൃഷ്ണ]

അല്ലേ അങ്ങോട്ട്‌ വാടോ ഒരു ചായ ഇട്ട് കുടിച്ചിട്ട് പോകാം...

ഹരിത :ഉം എന്നാൽ ശെരി..

അവൻ അകത്തേക്ക് കയറുമ്പോൾ അവളുടെ നോട്ടം മുഴുവൻ ആ കെട്ടിടത്തിന്റെ ഉയരത്തിലേക്ക് ആയിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ അവർ രണ്ടാളും നടന്നു ലിഫ്റ്റ് മുൻപിൽ എത്തി. അതിന്റെ ഡോർ തുറന്നു അകത്തു കയറി ശ്യാം പതിമൂന്നാമത്തെ നമ്പറിൽ ഞെക്കി. ഹരിത പെട്ടന്ന് അവന്റെ മുഖത്തേക്ക് നോക്കി..

ഹരിത :13 ഓ... എടാ ഞാൻ കരുതി താഴെ വല്ലോം ആയിരിക്കും എന്ന്..

ശ്യാം :ഹേയ് അതൊന്നും നമുക്ക് പറ്റൂല്ല...

ഹരിത :അപ്പോൾ നല്ല സെറ്റ് അപ്പിൾ തന്നെ ആണ് ജീവിതം. എന്നിട്ടും നിനക്ക് ലവ് ഒന്നും ഇതുവരെ ഇല്ല.

ശ്യാം :ഒഹ്ഹ്ഹ് ഇതൊരു ഏകാന്തത പിടിച്ച ജീവിതം അല്ലേ അത് ഇങ്ങനെ പോകുന്നത് ആണ് ഒരു രസം...

ഹരിത :കൊള്ളാം നിന്നെ സമ്മതിച്ചു മുത്തേ.

അപ്പോഴേക്കും ലിഫ്റ്റ് മുകളിൽ എത്തി. അവൻ ഹരിതയെ കൊണ്ട് അവന്റെ ഫ്ലാറ്റിലേക്ക് നടന്നു. അകത്തു കയറി അവൾ ശെരിക്കും ഞെട്ടി. അതിനകം അത്രയ്ക്കും അട്രാക്ഷൻ ആയിരുന്നു കാണുവാൻ. അവൻ കുറച്ചു മുൻപിലേക് ചെന്ന് കർട്ടൻ വലിച്ചു മാറ്റിയപ്പോൾ വിശാലമായ ബാംഗ്ലൂർ നഗരം ലൈറ്റുകളിൽ കത്തി ജ്വലിക്കുന്ന കാഴ്ച ആണ് അവൾ കണ്ടത്. അവൾ പെട്ടന്ന് ബാൽകണിയിൽ ഇറങ്ങി നിന്ന് കൊണ്ട് ആ നഗരത്തെ നോക്കി കണ്ടു.

ശ്യാം :എങ്ങനെ ഉണ്ട് എന്റെ പരാടൈസ്..

ഹരിത :മോനെ ശെരിക്കും സ്വർഗത്തിൽ ആണല്ലോ ഇത്.. ഒരുപാട് സിനിമകളിൽ ഒക്കെ ഇങ്ങനെ കാഴ്ച കണ്ടിട്ടുണ്ട് ബട്ട്‌ നേരിട്ട് ഇങ്ങനെ കാണാൻ

💬 Comments

View all comments