Chapter Title : ഹരിത വിപ്ലവം [അജിത് കൃഷ്ണ]
പെൺകുട്ടി അങ്ങനെ തന്നെ പറയാം. അവളുടെ പ്രത്യേകത പനംകുല പോലെ ഉള്ള മുടിയിഴകൾ ആണ്. അത് അങ്ങ് ചന്തിവരെ നീണ്ട് കിടക്കുന്നു. അധികം മേക്കപ്പ് ഒന്നും ഉപയോഗിക്കാത്തത് കൊണ്ട് അവളുടെ മുഖം വളരെ നാച്ചുറൽ ആണ് കാണുന്നതിലും. പൊന്നിൻ കുടത്തിനു പൊട്ട് എന്നത് പോലെ അവൾക്കും ഉണ്ട് കറുത്ത ഒരു ചെറിയ വട്ട പൊട്ട്. അത് അവളെ നല്ല ഭംഗി കൂട്ടി. അധികം ഉയരം ഇല്ലെങ്കിൽ പോലും സാരിയിൽ ഉപരി ചുരിദാറിൽ അവൾ കൂടുതൽ ഭംഗി തോന്നി. സ്തനങ്ങൽ ഒന്നും വലിയ സൈസ് ഇല്ല എന്നാലും ഉള്ളത് നല്ല പോലെ തെള്ളി നിൽക്കുന്നു.
അമ്മാവൻ :അല്ല അവർക്ക് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ അതാവാം..
പെണ്ണിന്റെ അച്ഛൻ :അതിനെന്താല്ലോ ആവാം..
അവർ രണ്ടാളും മുറ്റത്തേക്ക് ഇറങ്ങി മാവിന്റെ ചുവട്ടിലേക്ക് നടന്നു. അവന്റെ മുഖത്ത് വല്ലാത്തൊരു ടെൻഷൻ ഉണ്ടായിരുന്നു. ഹരിതയ്ക്കും അത് തന്നെ ആയിരുന്നു അവസ്ഥ. അവൻ ആണ് ആദ്യം സംസാരിക്കാൻ തുടങ്ങിയത്..
നന്ദൻ :ആഹ്ഹ അത് എനിക്ക് എങ്ങനെ സംസാരിക്കണം എന്ന് അറിയില്ല...!!! ഇയാൾക്ക് എന്നേ ഇഷ്ടം ആയോ?
ഹരിത :ഉം ഇഷ്ടം ആണ്..
നന്ദൻ :ഒഹ്ഹ്ഹ്..
അവൻ തലയിൽ ഒന്ന് കൈ വെച്ച് ഒരു ദീർഘ നിശ്വാസം എടുത്തു വിട്ടു..
ഹരിത :അല്ല എന്ത് പറ്റി...
നന്ദൻ :ഹേയ് എന്തോ പെട്ടന്ന്...
ഹരിത :വേറെ അഫ്ഫയർ വല്ലതും ഉണ്ടായിട്ടുണ്ടോ..
നന്ദൻ :ഇല്ല എന്തെ..
ഹരിത :അല്ല ടെൻഷൻ കണ്ടത് കൊണ്ട് ചോദിച്ചത് ആണ്..
നന്ദൻ :ഹേയ് അങ്ങനെ ഒന്നുമില്ല..
ഹരിത : എന്തെ ഇതുവരെ കല്യാണത്തിൽ താല്പര്യമില്ല
💬 Comments
View all comments