Chapter Title : ഹരിത വിപ്ലവം [അജിത് കൃഷ്ണ]
അച്ഛൻ അങ്ങനെ ഒന്നുമില്ല നിന്റെ ഇഷ്ടം അങ്ങനെ ജീവിക്കാം...
ഹരിത :എല്ലാം കൊണ്ടും സൂപ്പർ ലൈഫ് ആണല്ലോ..
ശ്യാം :പിന്നെ എനിക്ക് ഇങ്ങനെ സാധാരണകാരനെ പോലെ നടക്കണമ് പിന്നെ അടിച്ചു പൊളി ഇടയ്ക്ക് അങ്ങനെ അങ്ങനെ...
ഹരിത :ഉം കൊള്ളാം അപ്പോൾ എന്റെ ഫ്രണ്ട് ശെരിക്കും ഒരു കോടിശ്വരൻ ആണ്..
ശ്യാം :അങ്ങനെ ഒന്നുമില്ല...
ഹരിത :എന്തായാലും ഇവിടെ എനിക്ക് ഇഷ്ടം ആയി കൊള്ളാം സൂപ്പർ...
ശ്യാം :എന്നാൽ പിന്നെ സൺഡേ താൻ ഇങ്ങോട്ട് പോര് നമുക്ക് കുക്കിംഗ് ഒക്കെ ചെയ്തു പൊളി ആയിട്ട് അങ്ങ് പോകാം..
ഹരിത :ഉം അത് ശെരി ആണല്ലേ.. നോക്കട്ടെ.. അതേ സമയം ആയി ഇനി എന്നേ കൊണ്ട് വിട്.
ശ്യാം :എന്നാൽ പിന്നെ പോകാം.
സത്യത്തിൽ അവിടെ അവൾക് വല്ലാണ്ട് ഇഷ്ടം ആയി. പിന്നെ ലിഫ്റ്റ് ഇറങ്ങി പുറത്തേക്ക് വന്നപ്പോൾ അവൾ ബൈക്കിന്റെ അടുത്തേക് പോയി.. പെട്ടന്ന്
ശ്യാം :ഹലോ എങ്ങോട്ട് പോകുന്നു..?
ഹരിത :ങേ റൂമിലേക്ക്..
ശ്യാം :അതല്ല ബൈക്ക്ന്റെ അടുത്തേക്ക് എന്തിനു പോകുന്നു എന്ന്.
ഹരിത :പിന്നെ..?
അവൻ ചിരിച്ചു കൊണ്ട് അവിടെ മറച്ചിട്ടിരുന്ന കാറിന്റെ വിരി മാറ്റി. അവൾ കണ്ടത് ബി എം ഡബ്ലിയു കാർ ആയിരുന്നു. ഒരു നിമിഷം അവൾ അത് കണ്ടു വായ പൊളിച്ചു പോയി.. അവൻ വണ്ടി എടുത്തു കൊണ്ട് വന്നു അവളുടെ മുന്നിൽ ചവിട്ടി എന്നിട്ട് ഡോർ തുറന്നു കൊടുത്തു. അവൾ അതിശയത്തോടെ അതിലേക്ക് കയറി.
ഹരിത :നീ എന്താ ഇതൊന്നും കമ്പനിക്ക് കൊണ്ട് വരാത്തത്..
ശ്യാം :ഓഹ്ഹ് അങ്ങനെ
💬 Comments
View all comments