0%

Chapter Title : ഹരിത വിപ്ലവം [അജിത് കൃഷ്ണ]

എന്താ കുഴപ്പം...?

ഹരിത :വെറുതെ ഒരുപാട് കാശ് മുടക്കി അവിടെ നിൽക്കുന്നതിലും ഭേദം അല്ലെ അതിന്റെ പകുതി ഷെയർ കൊടുത്തു അവളുടെ കൂടെ നിൽക്കുന്നത്..

നന്ദൻ :ഉം പക്ഷേ ഫ്ലാറ്റിൽ ഒക്കെ നീ നിൽക്കുമോ...?

ഹരിത :ഓഹ്ഹ് അടിപൊളി അല്ലേ കാണാൻ..

നന്ദൻ :അതിന് നീ അവിടെ എപ്പോ പോയി?

ഹരിത :അല്ല പോയിട്ടില്ല സിനിമയിൽ ഒക്കെ കണ്ടിട്ടില്ലേ.. അത് ആലോചിച്ചു പറഞ്ഞത് ആണ്..

നന്ദൻ :ഉം വേറെ ആരുമില്ലേ കൂട്ടിന്..?

ഹരിത :ഒഹ്ഹ്ഹ് ഞാനും അവളും മാത്രമേ ഉള്ളൂ.. അതാകുമ്പോൾ അവളൊരു കൂട്ടും ഉണ്ടല്ലോ..

നന്ദൻ :അത് ശെരിയാണ് മറ്റിടത്തു ഒറ്റയ്ക്ക് നിൽക്കുന്നതിലും ഭേദം ഇവിടെ തന്നെ ആണ്.

ഹരിത :ഏട്ടൻ പറ എന്ത് വേണം?

നന്ദൻ :നിന്റെ ഇഷ്ടം പോലെ ആവട്ടെ ഇത് കുറച്ചു കൂടെ ബെറ്റർ ആണെങ്കിൽ ഇങ്ങോട്ട് മാറിക്കോ..

ഹരിത :താങ്ക്സ് നന്ദേട്ടാ... ????

നന്ദൻ :??❤️❤️

ഹരിത :ഞാൻ എന്നാൽ അവളോട്‌ പോയി പറഞ്ഞിട്ട് വരാം അല്ലെങ്കിൽ വേറെ ആൾക്കാർ കയറും.

നന്ദൻ :അതെന്താ..?

ഹരിത :ഈ കുറഞ്ഞ വിലയിൽ അത്യവശ്യം നല്ലൊരു ഫ്ലാറ്റ് ഒരിക്കലും കിട്ടില്ല അപ്പോൾ മറ്റ് ആരെങ്കിലും കയറി കൂടും..

നന്ദൻ :ഒഹ്ഹ്ഹ്..

ഹരിത :ഉം..

നന്ദൻ :അതിന്റെ റെന്റ് എത്രയാ കൊടുക്കുന്നത്..

ഹരിത :അത് അവളുടെ ഒരു ഫ്രണ്ട്ന്റെ ആണ്. അവൾ നാട്ടിൽ ഇല്ല പുറത്ത് ആണ് അതുകൊണ്ട് അവൾ ആണ് നോക്കുന്നത്. പിന്നെ ചൈതന്യ ആരെങ്കിലും അവിടെ താമസിപ്പിക്കും വില കുറച്ചു കൊടുത്തു. അത് അവൾക്ക് ഒരു വരുമാനം ആകും...

നന്ദൻ :ഒഹ്ഹ്ഹ്

💬 Comments

View all comments