0%

Chapter Title : ഹരിത വിപ്ലവം [അജിത് കൃഷ്ണ]

അങ്ങനെ... വെറുതെ അല്ല.. ഉം ഇപ്പോൾ മനസ്സിൽ ആയി..

ഹരിത :ഒഹ്ഹ്ഹ് നമുക്ക് എന്താ ആദ്യത്തെതിലും കുറച്ചു ക്യാഷ് അല്ലേ പോകു..

നന്ദൻ :ഉം ഇപ്പോളെ ജീവിക്കാൻ പഠിച്ചു അല്ലേ..

ഹരിത :പിന്നല്ല... അതേ ഞാൻ പോയിട്ട് വരാം..

നന്ദൻ :ശെരി ഡോ... ബൈ..

ഹരിത :ഓക്കേ നന്ദേട്ടാ...

അവൾ ഫോൺ തന്റെ ടേബിളിൽ വെച്ച് നേരെ ശ്യാമിന്റെ ക്യാബിനിലേക്ക് പോയി.. പുറത്ത് നിന്ന് കൊണ്ട് അകത്തേക്ക് വരാൻ അനുവാദം വാങ്ങി..

ശ്യാം :ഒന്ന് കേറി വാടോ..

അവൾ അകത്തേക്ക് വന്നു.

ഹരിത :പിന്നെ ആൾക്കാർ കാണില്ലേ...?

ശ്യാം :ഒഹ്ഹ്ഹ് പിന്നെ ഇയാൾ പറ..

ഹരിത :അതേ താൻ രാവിലെ പറഞ്ഞില്ലേ മറ്റേ കാര്യം..

ശ്യാം :എന്ത് ഇന്നലത്തെ കറക്കം ആണോ..?

ഹരിത :അല്ല മറ്റത്?

ശ്യാം :മറ്റത് എന്ന് വെച്ചാൽ...!

ഹരിത :ഇയാൾ ഫ്ലാറ്റിന്റെ കാര്യം പറഞ്ഞില്ലേ അത്..

കാര്യം അവനു മനസ്സിൽ ആയെങ്കിലും അവളുടെ മുൻപിൽ അവൻ ചുമ്മാ ഉരുണ്ടു കളിക്കുക ആയിരുന്നു.

ശ്യാം :ആഹ്ഹ ഓക്കെ ആ കാര്യം..

ഹരിത :അതേ എനിക്ക് ഓകെ ആണ്..

ശ്യാം :അങ്ങനെ ആണെങ്കിൽ ആൽവേസ് വെൽക്കം മൈ ഡ്രീം പാരടൈസ്‌.. അല്ല താൻ അല്ലേ പറഞ്ഞത് തന്റെ നന്ദേട്ടൻ ഇഷ്ടം ആകില്ലെന്ന്..

ഹരിത :അതൊക്കെ സെറ്റ് ആക്കി...

ശ്യാം :എങ്ങനെ?

ഹരിത :ഞാൻ പറഞ്ഞു ചെയ്‌തന്യയുടെ ഫ്ലാറ്റിലേക്കാണ് മാറുന്നത് എന്ന്. ഇവിടെ ഞാൻ ഒറ്റയ്ക്ക് അല്ലെ ചൈതന്യ കൂടെ ഉള്ളപ്പോൾ ആ പ്രശ്നം ഉയുണ്ടാകില്ലല്ലോ..

ശ്യാം :ആഹാ അപ്പോൾ താൻ പഠിച്ച കള്ളി ആണല്ലേ..

ഹരിത

💬 Comments

View all comments