Chapter Title : ഹരിത വിപ്ലവം [അജിത് കൃഷ്ണ]
:ഉം ഓക്കേ..
പതിവ് പോലെ അന്നത്തെ വർക്ക് കഴിഞ്ഞു അവർ ഒരുമിച്ച് ഫ്ലാറ്റിലേക്ക് പോയി. റൂമിൽ എത്തി അവളോട് പറഞ്ഞു.
ശ്യാം :അതേ ഈ ഡ്രസ്സ് എടുത്തു ഇട്ടോളൂ.
അവൻ അവൾക്ക് ഒരു ഗിഫ്റ്റ് കൊടുത്തു എന്നിട്ട് പറഞ്ഞു..
ശ്യാം :ഇത് പാർട്ടി വെയർ ആണ് നിനക്ക് നല്ല പോലെ ചേരും..
ഹരിത :പാർട്ടി വെയർ ഓഹ് അത് എന്തിനാ..
ശ്യാം :അത് നമ്മൾ ഇപ്പോൾ പോകുന്നത് ഒരു പാർടിക്ക് ആണ്.
ഹരിത :എന്ത് പാർട്ടി..?
ശ്യാം :അതൊക്ക്കെ ചെല്ലുമ്പോൾ മനസ്സിൽ ആകും..
അവൾ അവന്റെ കൈയിൽ നിന്നും ഡ്രെസ് വാങ്ങി മുറിയിലേക്ക് പോയി..അത് അവൾ റൂമിൽ ചെന്ന് എടുത്തു നോക്കി ഒരു ചെറിയ തുണി മാത്രം ആണ് അത്. കൈ മുതൽ തുടവരെ ശരീരത്തിൽ ചേർന്ന് കിടക്കുന്ന ഒരു നൈറ്റ് പാർട്ടി ഡ്രസ്സ്. അവൾക് അതിൽ ചെറിയൊരു നാണം തോന്നി പക്ഷേ ആ വേഷത്തിൽ കുറച്ചു കൂടെ തനിക്ക് ഭംഗി കൂടിയപോലെ അവൾക്ക് തോന്നി.

എവിടെ പോയാലും നാടൻ പെൺകുട്ടികൾ മറന്നു പോകാത്ത ആ ഒരു പ്രത്യേകത അവളുടെ മുഖത്ത് ഉണ്ടായിരുന്നു. അതേ മുഖത്ത് വളരെ വലിപ്പം അല്ലാത്തതും എന്നാൽ തീരെ ചെറുത് അല്ലാത്തതുമായ ഒരു കറുത്ത പൊട്ട്. മുടി എപ്പോഴും കോഴി വാൾ പോലെ തൂക്കി ഇടാൻ ആണ് അവൾക്ക് ഇഷ്ടം.. അവൾ അങ്ങനെ ഡ്രസ്സ് ചെയ്തു റൂമിന്റെ വെളിയിലേക്ക് വന്നു..
ശ്യാം :ആഹാ പൊളിച്ചു അല്ലോ...
ഹരിത :ശെരിക്കും... അല്ല താൻ ഈ ഡ്രസ്സ് ഒക്കെ എപ്പോ വാങ്ങി.
ശ്യാം :അത് തനിക്ക്
💬 Comments
View all comments